കരിമ്പ : സി.പി.എം. മണ്ണാര്‍ക്കാട് ഏരിയ സമ്മേളനത്തിന്റെ ഭാഗമായി പരിസ്ഥിതി ലോല നിയമവും കര്‍ഷകരുടെ ആശങ്കകളും വസ്തുതകളുമെന്ന വിഷയത്തില്‍ കരിമ്പ യില്‍ കാര്‍ഷിക സെമിനാര്‍ നടത്തി. കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു. കെ.ശാന്തകുമാരി എം.എല്‍.എ. അധ്യക്ഷയായി. കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജോസ് ജോസഫ്, സി. പി.എം. ജില്ലാ കമ്മിറ്റി അംഗം യു.ടി രാമകൃഷ്ണന്, മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറി ടി.എം ശശി, എന്‍.കെ നാരായണന്‍കുട്ടി, പി.എസ് രാമചന്ദ്രന്, കെ.കെ രാജന് മാസ്റ്റര്‍, എന്‍. മണികണ്ഠന്, സി.പി സജി, എസ്.ആര് ഹബീബുള്ള, പി.ജി വത്സന്, റെനി രാജ് കരിമാല ത്ത് എന്നിവര്‍ പങ്കെടുത്തു.