ജില്ലാ പദ്ധതി രൂപീകരണം : കൂടിയാലോചനാ യോഗം ചേര്‍ന്നു
പാലക്കാട് : ജില്ലയുടെ സുസ്ഥിര വികസനം ലക്ഷ്യമാക്കിയുള്ള ജില്ലാ പദ്ധതി രൂപീകരി ക്കുന്നതിനായി കൂടിയാലോചനാ യോഗം ചേര്‍ന്നു. കൊടുമ്പ് ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ നി ര്‍വഹിച്ചു. ജില്ലയില്‍ അടിസ്ഥാന കാര്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ…