മനുഷ്യരെ ചേര്‍ത്ത് പിടിക്കാന്‍ കഴിയണം: പി.സുരേന്ദ്രന്‍
മണ്ണാര്‍ക്കാട് : വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിത്തുകള്‍ മുളക്കാന്‍ തുടങ്ങുന്ന സമയത്ത് മനുഷ്യരെ ചേര്‍ത്ത് പിടിക്കാന്‍ നമുക്ക് കഴിയണമെന്ന് സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍. എസ്.വൈ.എസ്. മാനവസഞ്ചാരത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് നടന്ന മാന വസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യരുടെ ഇടയിലെ വിഭജന ങ്ങളേയും…