ഭക്തിനിര്‍ഭരമായി ദേശവിളക്ക് മഹോത്സവം
തച്ചനാട്ടുകര : പാലോട് വേട്ടേക്കരന്‍കാവിലെ ദേശവിളക്ക് മഹോത്സവം ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചിന് ഗണപതിഹോമ ത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. തുടര്‍ന്ന് കുടിവെപ്പ്, ഉച്ചപൂജ എന്നിവ നടന്നു. ഉച്ചകഴിഞ്ഞ് മൂന്നിന് മേളം നടന്നു. നാലിന് ഇളംകുന്ന് മഹാവിഷ്ണു ക്ഷേത്രപരിസരത്ത്…