പത്തേകാല്‍ കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍
മണ്ണാര്‍ക്കാട് : വില്‍പ്പനക്കായി ബൈക്കില്‍ കടത്തുകയായിരുന്ന 10.25 കിലോ ഗ്രാം കഞ്ചാവുമായി രണ്ട് പേരെ മണ്ണാര്‍ക്കാട് പൊലിസ് പിടികൂടി. മലപ്പുറം വണ്ടൂര്‍ ചാ ത്തങ്ങോട്ടുപുരം ചെറുകോട് സ്വദേശികളായ പണ്ടാരപ്പെട്ടി വീട്ടില്‍ അബ്ദുല്‍ നാഫി (36), അരുതൊടിക വീട്ടില്‍ ഹനീഫ (51) എന്നിവരാണ്…