Month: June 2024

വിജയോത്സവവും ദിശാക്ലാസും നടത്തി

കോട്ടോപ്പാടം: മണ്ണാര്‍ക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ സഹകരണത്തോടെ കൊടക്കാട് ഇ.എം.എസ് പബ്ലിക് ലൈബ്രറിയില്‍ സംഘടിപ്പിച്ച വിജയോത്സവവും ദിശ ക്ലാസ്സും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം എന്‍.അബൂബക്കര്‍ അധ്യക്ഷനായി. കണ്ണൂര്‍ പരിയാരം ഗവ മെഡിക്കല്‍…

യൂണിറ്റ് കമ്മിറ്റി രൂപീകരണവും വിജയികളെ ആദരിക്കലും നടത്തി

കോട്ടോപ്പാടം : യൂത്ത് കോണ്‍ഗ്രസ് മുറിയക്കണ്ണി യൂണിറ്റ് രൂപീകരിച്ചു. ജില്ലാ പ്രസിഡ ന്റ് കെ.എസ്.ജയഘോഷ് ഉദ്ഘാടനം ചെയ്തു. ജലാല്‍ തയ്യില്‍ അധ്യക്ഷനായി. എസ്.എസ്. എല്‍.സി, പ്ലസ്ടു, എല്‍.എസ്.എസ്, യു.എസ്.എസ് വിജയികളേയും സെക്രട്ടറിയേറ്റില്‍ നട ത്തുന്ന പി ആന്‍ഡ് പി പരീക്ഷയില്‍ മൂന്നാം…

റാങ്ക് ജേതാവിനെ അനുമോദിച്ചു

കാഞ്ഞിരപ്പുഴ: കേരള പി.എസ്.സി. സബ് ഇന്‍സ്‌പെക്ടര്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേ ടിയ കാഞ്ഞിരപ്പുഴ നരിയംകോട് സ്വദേശി അരുണ്‍ സുന്ദറിനെ ഡി.വൈ.എഫ്.ഐ. മേഖല കമ്മിറ്റി വീട്ടിലെത്തി അനുമോദിച്ചു. ജില്ലാ സെക്രട്ടറി കെ.സി.റിയാസുദ്ദീന്‍ ഉപഹാരം കൈമാറി. മേഖല സെക്രട്ടറി വിഷ്ണു, ട്രഷറര്‍ മനു,…

ഫ്‌ലെയിം പ്രതിഭാ സംഗമം പ്രോജ്വലമായി

മണ്ണാര്‍ക്കാട്: വിദ്യാര്‍ഥി പ്രതിഭകളെ ആദരിക്കുന്നതിനും വിദ്യാഭ്യാസ മേഖലയിലെ നവീന ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി സംഘടിപ്പിച്ച ഫ്‌ളെയിം എക്‌സലന്‍സ് മീറ്റ് പ്രോജ്വലമായി. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യമാക്കി നടപ്പാക്കി വരുന്ന ഫ്‌ലെയിം സമഗ്ര വിദ്യാഭ്യാസ…

തെക്കുംമുറി ചാരിറ്റബിള്‍ സൊസൈറ്റി ഉദ്ഘാടനം ചെയ്തു

തച്ചനാട്ടുകര: തെക്കുംമുറി ചാരിറ്റബിള്‍ സൊസൈറ്റി ഉദ്ഘാടനം തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം.സലീം നിര്‍വഹിച്ചു. സൊസൈറ്റി പ്രസിഡന്റ് നിസാര്‍ തെക്കുംമുറി അധ്യക്ഷനായി. വിവിധ മേഖലകളില്‍ കഴിയുതെളിയിച്ചവര്‍ക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാര്‍വതി ഹരിദാസ് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. കൊള്ളപലിശക്കാരില്‍ നിന്നും…

മുന്‍പഞ്ചായത്ത് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ അനുവദിക്കണമെന്ന് ആവശ്യം

അലനല്ലൂര്‍ : മുന്‍ പഞ്ചായത്ത് അംഗങ്ങള്‍ക്ക് യാതൊരു ഉപാധികളുമില്ലാതെ പെന്‍ഷന്‍ അനുവദിക്കണമെന്ന് ആള്‍ കേരള ഫോര്‍മര്‍ പഞ്ചായത്ത് മെമ്പേഴ്‌സ് അസോസിയേഷ ന്‍ അലനല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. അതതു ഗ്രാമ പഞ്ചാ യത്തിലെ മുന്‍ അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ പഞ്ചായത്തിന്…

കോണ്‍ഗ്രസ് നേതാവ് പി.ബാലനെ അനുസ്മരിച്ചു

നിസ്വാര്‍ഥ പ്രവര്‍ത്തനങ്ങളിലൂടെ ആറുപതിറ്റാണ്ടുകാലം പൊതുരംഗത്ത് നിറഞ്ഞു നിന്ന കോണ്‍ഗ്രസ് നേതാവ് പി.ബാലനെ മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അനുസ്മരിച്ചു. കോണ്‍ഗ്രസ് ഓഫിസില്‍ നടന്ന അനുസ്മരണ സമ്മേളനം ഡി.സി.സി സെക്രട്ടറി പി.അഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. പി.ബാലന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. ബ്ലോക്ക്…

രോഗികളോട് ആര്‍ദ്രതയോടെയുള്ള പെരുമാറ്റം ചികിത്സയില്‍ പ്രധാനം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: രോഗികളോട് ആര്‍ദ്രതയോടെയുള്ള പെരുമാറ്റം ചികിത്സയില്‍ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവര്‍ക്ക് ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കണം. അനാവശ്യമായി രോഗികളെ റഫര്‍ ചെയ്യരുത്. ആശുപത്രിക ളുടെ പ്രവര്‍ത്തന സമയം ഉറപ്പാക്കണം. ആശുപത്രികള്‍ പൂട്ടിയിടുന്ന സാഹചര്യം ഒഴി വാക്കണമെന്നും മന്ത്രി…

യു.ഡി.എഫ്. തെങ്കരയില്‍ വിജയാഘോഷറാലി നടത്തി

തെങ്കര : പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ വി.കെ ശ്രീകണ്ഠന്‍ എം.പി യെ വിജയി പ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദിയറിയിച്ച് യു.ഡി.എഫ് തെങ്കര പഞ്ചായത്ത് കമ്മിറ്റി ആഹ്ലാദ പ്രക ടനം നടത്തി. തെങ്കരയില്‍ നിന്നും നൂറു കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത വിജയാ ഘോഷ റാലി…

ക്ഷേമ പെന്‍ഷന്‍ കുടിശിക ഉടന്‍ കൊടുത്തുതീര്‍ക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെന്‍ഷന്‍ കുടിശിക അതിവേഗം കൊടുത്തു തീര്‍ക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ, പെന്‍ഷന്‍കാരുടെ കുടിശികകളും വേഗത്തില്‍ കൊടുത്തുതീര്‍ക്കാന്‍ കഴിയുമെ ന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.…

error: Content is protected !!