സംസ്കരിക്കാന്‍ സൗകര്യങ്ങളില്ല; മിനിസിവില്‍ സ്റ്റേഷന് ഒരു പ്രശ്നമായി മാലിന്യം
മാലിന്യം കത്തിച്ചതിന് നഗരസഭ കാരണം കാണിക്കല്‍ നോട്ടീസ് നല്കി മണ്ണാര്‍ക്കാട് : മിനി സിവില്‍ സ്റ്റേഷനില്‍ മാലിന്യ നിക്ഷേപത്തിനും സംസ്കരണത്തി നും സംവിധാനമില്ലാത്തത് പ്രശ്നമാകുന്നു. പതിനാറോളം സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര് ത്തിക്കുന്ന താലൂക്ക് ആസ്ഥാന കെട്ടിടത്തിലാണ് ഈ സ്ഥിതി. നൂറോളം ജീവനക്കാര്‍…