എന്‍.ഡി.പി. എസ് നിയമഭേദഗതി സര്‍ക്കാര്‍ ആവശ്യം:മന്ത്രി എം ബി രാജേഷ്
പാലക്കാട്: എന്‍.ഡി.പി. എസ് നിയമഭേദഗതി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്.ലഹരി വി രുദ്ധ നടപടി പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍ സ് ഹാളില്‍ നടന്ന ജില്ലാതല –…