Day: May 16, 2022

വാര്‍ഷിക പദ്ധതി
രൂപീകരണ ഗ്രാമസഭ

കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതി രൂപീ കരണ ഗ്രാമസഭ 15-ാം വാര്‍ഡില്‍ തുടക്കം കുറിച്ചു.വട്ടമ്പലം കമ്മ്യൂ ണിറ്റി ഹാളില്‍ ചേര്‍ന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് മേരി സന്തോഷ് അധ്യക്ഷയായി.സ്ഥിരം…

വിളംബര ജാഥ നടത്തി

മണ്ണാര്‍ക്കാട്: എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ വി ളംബര ജാഥ നടത്തി.ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.മാലിക് ഉദ്ഘാ ടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗം അഖില അധ്യക്ഷയായി.ഏരിയ പ്രസിഡന്റ് ഹരി സ്വാഗതവും വൈസ് പ്രസിഡന്റ് ഫായിസ് നന്ദി…

error: Content is protected !!