കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതി രൂപീ കരണ ഗ്രാമസഭ 15-ാം വാര്‍ഡില്‍ തുടക്കം കുറിച്ചു.വട്ടമ്പലം കമ്മ്യൂ ണിറ്റി ഹാളില്‍ ചേര്‍ന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് മേരി സന്തോഷ് അധ്യക്ഷയായി.സ്ഥിരം സമിതി അധ്യക്ഷരായ നൗഫല്‍ തങ്ങള്‍,ഇന്ദിര മടത്തുംപള്ളി,സഹദ് അരിയൂര്‍,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാജന് ആമ്പാടത്ത്, വിജയലക്ഷ്മി, ഹരിദാസന്, അജി ത്ത് എന്നിവര്‍ പങ്കെടുത്തു.