Day: May 2, 2022

പെരുന്നാള്‍ കിറ്റും പുതുവസ്ത്രങ്ങളും വിതരണം ചെയ്തു

കുമരംപുത്തൂര്‍: അട്ടപ്പാടി മര്‍ക്കസ്സു റഹ്മയുടെ കീഴിലുള്ള റഹ്മ ചാ രിറ്റബിള്‍ ഫൗണ്ടേഷന്‍ അട്ടപ്പാടി മേഖലയിലും പരിസരങ്ങളിലുമാ യി അഞ്ഞുറോളം കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റുകളും പുതുവ സ്ത്രങ്ങളും വിതരണം ചെയ്തു.പള്ളിക്കുന്നില്‍ ആര്‍സിഎഫ് ആ സ്ഥാനത്ത് നടന്ന പരിപാടി എസ്ആര്‍ ഹബീബുല്ല ഉദ്ഘാടനം ചെ…

അട്ടപ്പാടിയെ ഇടത് സര്‍ക്കാര്‍ അവഗണിക്കുന്നു: യൂത്ത് കോണ്‍ഗ്രസ്

മണ്ണാര്‍ക്കാട്: അട്ടപ്പാടിയെയും,ആദിവാസി വിഭാഗത്തെയും ഇടത് സര്‍ക്കാര്‍ അവഗണിച്ചുവെന്ന് യൂത്ത് കോണ്‍ഗ്രസ്.ജനങ്ങള്‍ ആശ്ര യിക്കുന്ന പ്രധാന പാതയായ മണ്ണാര്‍ക്കാട് -ചിന്നത്തടാകം റോഡ് പു നര്‍ നിര്‍മാണം കിഫ്ബിയുടെയും സര്‍ക്കാര്‍ അനാസ്ഥമൂലം എങ്ങും എത്തിയിട്ടില്ല.അട്ടപ്പാടിയില്‍ തുടര്‍ക്കഥയാകുന്ന ആദിവാസി ശിശു മരണങ്ങള്‍,പോഷകാഹാര വിതരണത്തിലെ അപാകത,കോട്ടത്തറ സര്‍ക്കാര്‍…

error: Content is protected !!