Day: September 25, 2021

അയ്യപ്പന്റെയും ഇയ്യപ്പന്റേയും കഥകളുമായി ചുരുട്ട് എത്തി

അലനല്ലൂര്‍: അലനല്ലൂരിലെ ഒരു പറ്റം നാടക സിനിമാ പ്രവര്‍ത്തകര്‍ അണിനിരക്കുന്ന ചുരുട്ട് വെബ് സീരീസ് യുട്യൂബില്‍ പ്രദര്‍ശനം തുട ങ്ങി.കഥകളനവധി ഉണര്‍ന്നിരിക്കുന്ന മാടഞ്ചിറ ഗ്രാമത്തിലെ നിധി തേടുന്ന അയ്യപ്പന്റെയും ഇയ്യപ്പന്റേയും കഥയാണ് ചുരുട്ട്. ബാല്യകാലത്ത് മാടഞ്ചിറയില്‍ നിന്നും നാടു വിട്ടുപോയ അയ്യപ്പന്‍…

നവമലയാളിക്ക് പുസ്തക ശേഖരം സമ്മാനിച്ചു

മണ്ണാര്‍ക്കാട് : പെരിമ്പടാരി ഒന്നാം മൈലില്‍ പ്രവര്‍ത്തിക്കുന്ന നവ മലയാളി ഗ്രന്ഥശാലയ്ക്ക് പുസ്തക ശേഖരം സമ്മാനിച്ച് പാലക്കാട് ചന്ദ്രനഗര്‍ സ്വദേശികള്‍.സിപി രാമചന്ദ്രന്‍,മകള്‍ ഡോ.രശ്മി രാമചന്ദ്ര ന്‍ എന്നിവരാണ് പുസ്തകങ്ങള്‍ നല്‍കിയത്. രശ്മി രാമചന്ദ്രന്റെ പിഎച്ച്ഡി പഠനത്തിനായി വാങ്ങിയ 500ല്‍ അ ധികം…

error: Content is protected !!