Day: September 18, 2021

താറാവു കുഞ്ഞുങ്ങള്‍ക്ക് രക്ഷകരായി ചുമട്ടുതൊഴിലാളികള്‍

മണ്ണാര്‍ക്കാട്: അപകടങ്ങളുടെ സ്ഥിരം വേദിയായ കോടതിപ്പടിയി ലെ രക്ഷകരില്‍ പ്രധാനികളാണ് ഇവിടുത്തെ ചുമട്ടു തൊഴിലാളി കള്‍. അപകടങ്ങളുണ്ടാകുമ്പോള്‍ ഓടിയെത്തുന്നവരില്‍ ഇവര്‍ മു ന്നിലുണ്ടാകും.ജീവന്റെ വില അറിയുന്നവര്‍.ഇന്ന് അവര്‍ രക്ഷകരായ ത് അഞ്ച് താറാവ് കുഞ്ഞുങ്ങള്‍ക്കാണ്. ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് ആ…

error: Content is protected !!