Day: June 23, 2020

യൂവമോര്‍ച്ച പ്രതിഷേധ സമരം നടത്തി

അലനല്ലൂര്‍:ഗ്രാമ പഞ്ചായത്തിലെ പാലക്കാഴി വാക്കയില്‍ക്കടവ് അപ്രോച്ച് റോഡിന്റെ ഇരുവശത്തും അഴുക്ക് ചാല്‍ നിര്‍മ്മിക്കണ മെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച അലനല്ലൂര്‍ ഏരിയ കമ്മിറ്റി സമരം നടത്തി. എസ് സി മോര്‍ച്ച ജില്ലാ സെക്രട്ടറി സി ഹരിദാസ് ഉദ്ഘാ ടനം ചെയ്തു.യുവമോര്‍ച്ച ഏരിയ പ്രസിഡന്റ് പി…

അധ്യാപികമാര്‍ പ്രതിഷേധിച്ചു

മണ്ണാര്‍ക്കാട്:കേരളത്തിലെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ച റെ ,കെ.പി.സി.സി. പ്രസിഡണ്ട് അപമാനിച്ചതില്‍ പ്രതിഷേധിച്ച് കെ.എസ്.ടി.എ. വനിതാ സബ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അധ്യാപികമാര്‍ മണ്ണാര്‍ക്കാട് എ.ഇ.ഒ ഓഫീസിന് മുന്നില്‍ പ്രതിഷേ ധം സംഘടിപ്പിച്ചു.കെ.എസ്.ടി.എ ജില്ലാ കമ്മറ്റി അംഗം കെ.ലത ടീച്ചര്‍ ഉദ്ഘാടനം…

നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ മണ്ണാര്‍ക്കാട് എംഇഎസ് സ്‌കൂളിന് തിളക്കമാര്‍ന്ന വിജയം

മണ്ണാര്‍ക്കാട്: കേരള സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് എട്ടാം തരത്തിലെ വിദ്യാര്‍ഥികള്‍ക്കുവേണ്ടി എസ്സിഇആര്‍ടി മുഖേന നട ത്തിയ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ തിളക്കമാര്‍ന്ന നേട്ടം സ്വന്തമാക്കി മണ്ണാര്‍ക്കാട് എംഇഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍.17 വിദ്യാര്‍ത്ഥികളാണ് നവംബറില്‍ കഴിഞ്ഞ…

നായാട്ട് കേസ്: രണ്ട് പേര്‍ കൂടി അറസ്റ്റില്‍

മണ്ണാര്‍ക്കാട്:സൈലന്റ് വാലി വനമേഖലയില്‍ നായാട്ട് നടത്തിയ സംഘത്തിലെ രണ്ട് പേരെ കൂടി വനംവകുപ്പ് അറസ്റ്റ് ചെയ്തു.തെങ്കര മേലാമുറി പ്ലാത്തോട്ടത്തില്‍ വീട്ടില്‍ ജോയ് സെബാസ്റ്റിയന്‍ (56), മേലാമുറി സ്വദേശി മുഹമ്മദ് ഷാഫി (26) എന്നിവരാണ് അറസ്റ്റി ലാ യത്.തത്തേങ്ങേലം പരുത്തിമല വനഭാഗത്ത് കരിങ്കുരങ്ങിനേയും…

error: Content is protected !!