മണ്ണാര്‍ക്കാട്:കേരളത്തിലെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ച റെ ,കെ.പി.സി.സി. പ്രസിഡണ്ട് അപമാനിച്ചതില്‍ പ്രതിഷേധിച്ച് കെ.എസ്.ടി.എ. വനിതാ സബ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അധ്യാപികമാര്‍ മണ്ണാര്‍ക്കാട് എ.ഇ.ഒ ഓഫീസിന് മുന്നില്‍ പ്രതിഷേ ധം സംഘടിപ്പിച്ചു.കെ.എസ്.ടി.എ ജില്ലാ കമ്മറ്റി അംഗം കെ.ലത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. മിനി ജോണ്‍ അദ്ധ്യക്ഷത വഹിച്ചു, ഉഷാ ദേവി വി, ആശ പി.കെ.എന്നിവര്‍ സംസാരിച്ചു.