പാലക്കാട്:മഹാത്മാ അയ്യന്‍കാളി സ്മൃതിദിനം ബിജെപി ജില്ല കാര്യാലയത്തില്‍ വെച്ച് നടന്നു. ബിജെപി ജില്ല സെക്രട്ടറി എം.ലക്ഷമണന്‍ ഉദ്ഘാടനം ചെയ്തു.എസ്-സി മോര്‍ച്ച ജില്ല അധ്യക്ഷന്‍ വി.കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു.എസ് -സി മോര്‍ച്ച സ്റ്റേറ്റ് ട്രെഷറര്‍ കെ. രാജു, ജില്ല ജനറല്‍ സെക്രട്ടറി എന്‍. ശാന്തകുമാരന്‍, മറ്റ് ഭാരവാഹികളായ ശിവദാസ് എലപ്പുള്ളി, മണികണ്ഠന്‍ കൊടുവായൂര്‍, മുരുകന്‍ എലപ്പുള്ളി, ഗണേശന്‍ വാലിപ്പറമ്പ്, കോമളം വടക്കന്തറ തുടങ്ങയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!