Day: June 2, 2020

ടാങ്കിനുമുകളിലേക്ക് മതിലിടിഞ്ഞുവീണ് മത്സ്യകൃഷി നശിച്ചു

മണ്ണാര്‍ക്കാട്:മഴയത്ത് മതിലിടിഞ്ഞ് ടാങ്കിന് മുകളിലേക്ക് വീണ് മത്സ്യകൃഷി നശിച്ചു.മണ്ണാര്‍ക്കാട് തോരാപുരം കൃഷ്ണ നിവാസിലെ സിനു കൃഷ്ണന്റെ മത്സ്യകൃഷിയാണ് നശിച്ചത്.മൂന്ന് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.ഫിഷറീസ് വകുപ്പിന്റെ നിര്‍ദേശങ്ങളനുസരിച്ച് വീടിന് പുറകിലായി ബയോഫ്ലോക്ക് രീതി യില്‍ കൃഷി ചെയ്ത് വരികയായിരുന്ന മത്സ്യങ്ങളാണ് നശിച്ചത്.…

സൈലന്റ് വാലിയിലെ വന്യജീവി വേട്ട; ഒരാള്‍ കൂടി അറസ്റ്റില്‍

മണ്ണാര്‍ക്കാട്: സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ ബഫര്‍ സോണില്‍ വന്യജീവികളെ വേട്ടയാടിയ സംഭവത്തില്‍ ഒരാളെ കൂടി വനംവകുപ്പ് അറസ്റ്റ് ചെയ്തു. തത്തേങ്ങലം മേലാമുറി സ്വദേശി അനി ല്‍കുമാര്‍ (55) ആണ് അറസ്്റ്റിലായത്. ഇയാളാണ് നായാട്ടുസംഘ ത്തിന് വഴികാട്ടിയായിരുന്നതെന്ന് വനംവകുപ്പ് അറിയിച്ചു.മൃഗവേട്ട കേസുമായി ബന്ധപ്പെട്ട്…

ദേശീയപാത വികസനം: ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ എംഎല്‍എ നേരിട്ടെത്തി പരിശോധന നടത്തി

കരിമ്പ: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് കരിമ്പ പള്ളി പ്പടിയില്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്കകള്‍ ഉയര്‍ന്ന് വന്ന സാഹച ര്യത്തില്‍ കെ.വി വിജയദാസ് എം.എല്‍.എ നേരിട്ടെത്തി പരിശോധി ച്ചു. അഴുക്കുചാലിന് ആവശ്യമായ സ്ഥലം കണ്ടെത്താന്‍ മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി. റോഡ് വികസനവുമായി…

error: Content is protected !!