അലനല്ലൂര്‍ :വിഭാഗീയ ചിന്തകള്‍ക്കെതിരെ രാജ്യത്തെ മതേതര പ്രസ്ഥാ നങ്ങള്‍ ഒന്നിക്കണമെന്നും രാജ്യ തലസ്ഥാനത്ത് പുനരധിവാസ പ്രവര്‍ ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തി സമാധാനം പുന:സ്ഥാപി ക്കണമെന്നും കോട്ടപ്പള്ളയില്‍ നടന്ന കെഎന്‍എം എടത്തനാട്ടുകര ദാറു സ്സലാം മഹല്ല് മുജാഹിദ് സമ്മേളനം ആവശ്യപ്പെട്ടു. സമാപന സമ്മേള നത്തില്‍ പ്രമുഖ പണ്ഡിതന്‍ പ്രൊഫ.മൗലവി അബ്ദുസ്സലാം മോങ്ങം മുഖ്യപ്രഭാഷണം നടത്തി.ഐഎസ്എം മണ്ഡലം പ്രസിഡന്റ് നസീര്‍ സ്വലാഹി ആമുഖ പ്രഭാഷണം നടത്തി.കോഴിക്കോട് ജില്ലാ സെക്രട്ടറി ടികെ മുഹമ്മദ് സലഫി,ഹാഫിള് ഉനൈസ് പാപ്പിനിശ്ശേരി,അഹ്മദ് അനസ് മൗലവി,കെഎന്‍എം മണ്ഡലം പ്രസിഡന്റ് കാപ്പില്‍ മൂസ ഹാജി,മണ്ഡലം ജോ.സെക്രട്ടറി കാപ്പില്‍ നാസര്‍,കാപ്പുങ്ങല്‍ അലി, എംഎസ്എം മണ്ഡലം പ്രസിഡന്റ് നബീല്‍ നാസര്‍,കെഎന്‍എം ദാറുസ്സലാം പ്രസിഡന്റ് സിദ്ധീഖ് മുക്കാട്ട് എന്നിവര്‍ സംസാരിച്ചു.