Month: March 2020

കോവിഡ് 19: ഓഫീസുകളിൽ കയറാൻ കൈ കഴുകണം.

തച്ചമ്പാറ: കോ വിഡ് പ്രതിരോധത്തിനായി ഓഫീസുകളിൽ വരുന്ന വർക്ക് കൈകഴുകാൻ സോപ്പും വെള്ളവും നൽകാനുള്ള സർക്കാർ നിർദ്ദേശത്തെ തുടർന്ന് തച്ചമ്പാറ കൃഷിഭവനിൽ ഇതിനുള്ള സൗകര്യം ഏർപ്പെടുത്തി. ​​കോവിഡ് 19 വൈറസ് വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പ് ബ്രേക്ക്‌ ദി ചെയിൻ ക്യാമ്പയിൻ…

പൂരപ്പറമ്പിലെ പണപ്പിരിവിനെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ വാക്ക് തര്‍ക്കം

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് പൂരത്തിനിടെ പൂരപ്പറമ്പില്‍ നഗരസഭ നട ത്തിയ വിവാദ പണപ്പിരിവിനെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷമായ വാക്ക് തര്‍ക്കമുണ്ടായി.ആരോഗ്യകാര്യ സ്ഥിരം സമിതി യുടെ യോഗത്തില്‍ ഫീസിനത്തില്‍ 250 രൂപ ഈടാക്കാന്‍ അജണ്ടയില്‍ ശുപാര്‍ശ ചെയ്ത് യോഗത്തിന്റെ മിനുട്ട്‌സിലെ തീരുമാനപ്രകാരമാണ് പൂരപ്പറമ്പില്‍…

യാത്രക്കാര്‍ക്ക് കൈകഴുകാന്‍ കരുതലുമായി ചലഞ്ചേഴ്‌സ് ക്ലബ്ബ്

തച്ചനാട്ടുകര: കോവിഡ് 19 രോഗ വ്യാപനം തടയുന്നതിനായി കരുത ല്‍ ഹാന്റ് വാഷ് കോര്‍ണറൊരുക്കി തച്ചനാട്ടുകര നാട്ടുകല്‍ പാറപ്പു റം റോയല്‍ ചലഞ്ചേഴ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്. പാറ പ്പുറം ജംഗ്ഷനിലാണ് ക്ലബ്ബ് പ്രവര്‍ത്തകര്‍ ഹാന്റ് വാഷ് കോര്‍ണറൊ രുക്കിയത്.വിദ്യാര്‍ത്ഥികളടക്കമുള്ള…

ചികിത്സാ സഹായ നിധിയിലേക്ക് ജീവയുടെയും ഇവാഖിന്റേയും കൈത്താങ്ങ്

അലനല്ലൂര്‍:എടത്തനാട്ടുകര അമ്പലപ്പാറ സ്വദേശി തോണിക്കട വത്ത് അബുവിന്റെ മകള്‍ ജുമൈലയുടെ ചികിത്സാ സഹായ ത്തിലേക്ക് ജിദ്ദയിലെ എടത്തനാട്ടുകര പ്രവാസി കൂട്ടായ്മയായ (ജീവ) സമാഹരിച്ച അഞ്ചുലക്ഷം രൂപ ജീവ ജോയിന്‍ സെക്രട്ടറി റഫീഖ് ചക്കം തൊടി, നസീര്‍ കൂറുപാടന്‍,വാര്‍ഡ് മെമ്പര്‍ ദീപ എന്നിവര്‍…

യൂത്ത് കോണ്‍ഗ്രസ് ചക്രസ്തംഭന സമരം നടത്തി

മണ്ണാര്‍ക്കാട്: പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ മണ്ണാര്‍ക്കാട് നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രിപ്പടിയില്‍ വെച്ച് ചക്രസ്തംഭന സമരം നടത്തി. ജില്ലാ കോണ്‍ഗ്രസ്സ് ജനറല്‍ സെക്ര ട്ടറി അഹമ്മദ് അഷ്‌റഫ് സമരം ഉദ്ഘാടനം ചെയ്തു. ക്രൂഡോയിലി ന്റെ…

കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ വീട് മന്ത്രി എ.കെ ബാലൻ സന്ദർശിച്ചു.

മുതലമട: ചമ്മണാം പതി മുണ്ടിപ്പതി കോളനിയിൽ കിണറ്റിൽ മരി ച്ച നിലയിൽ കണ്ടെത്തിയ 16 വയസുള്ള പെൺകുട്ടിയുടെ വീട് പട്ടികജാതി-പട്ടിക വർഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലൻ സന്ദർശിച്ചു. പെൺകുട്ടിയുടെ അമ്മയെയും ബന്ധുക്ക ളെയും മന്ത്രി ആശ്വസിപ്പിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട്…

പീഡനം;രണ്ട് പേര്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട്:ലൈംഗീകാതിക്രമങ്ങളുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലായി രണ്ട് പേര്‍ അറസ്റ്റില്‍.യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാ തിയിലും പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചെന്ന പരാതിയിലുമാണ് അറസ്റ്റ്. തമിഴ്‌നാട് സ്വദേശിയായ കാളിയപ്പന്‍, മണ്ണാര്‍ക്കാട് പോലീസ് സ്‌റ്റേ…

കോവിഡ്19 അതിഥി സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി പ്രത്യേക ബോധവത്കരണം

മണ്ണാര്‍ക്കാട് :കോവിഡ് 19 രോഗവ്യാപനം തടയാനുള്ള നടപടിക ളുമായി ആരോഗ്യവകുപ്പ് മുന്നോട്ട്.ബോധവല്‍ക്കരണ പ്രവര്‍ത്തന ങ്ങള്‍ ഊര്‍ജ്ജിതമായി നടന്ന് വരികയാണ്.ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ തൊഴിലാളി ക്യാമ്പുകളിലെത്തി അവരുടെ ഭാഷയിലുള്ള സന്ദേശങ്ങള്‍ നല്‍കി.ഹിന്ദിയിലും ബംഗാളിയിലു മുള്ള ബോധവത്കരണ നോട്ടിസുകള്‍ നല്‍കുകയും ഓഡിയോ ക്ലിപ്പുകള്‍ കേള്‍പ്പിക്കുകയും…

പറവകള്‍ക്ക് കുടിനീരൊരുക്കി എം.എസ്.എഫ് നീര്‍ക്കുടം പദ്ധതി

കോട്ടോപ്പാടം: വേനല്‍ ചൂടില്‍ ഒരിറ്റ് ദാഹജലത്തിനായ് അലയുന്ന പറവകള്‍ക്ക് ദാഹമകറ്റാന്‍ എം.എസ്.എഫ് കൊമ്പം ശാഖാ കമ്മി റ്റിയുടെ നേതൃത്വത്തില്‍ പറവകള്‍ക്കൊരു നീര്‍ക്കുടം പദ്ധതിക്ക് തുടക്കമായി. എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.നാസര്‍ കൊമ്പത്ത് ഉദ്ഘാടനം ചെയ്തു.എം.എസ്.എഫ് യൂണിറ്റ് പ്രസിഡണ്ട് ഫവാസ് കോല്‍ക്കാട്ടില്‍…

മുസ്ലിം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു

മണ്ണാര്‍ക്കാട്:പൗരത്വനിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെ ടുന്ന പ്രചരണ-പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കുന്നതിനായി മണ്ണാര്‍ക്കാട് നിയോജകമണ്ഡലം മുസ്ലിം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു.മുസ് ലിം ലീഗ്,സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ,കേരള മുസ്ലിം ജമാഅത്ത്,കെ.എന്‍.എം,വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍,ജമാഅത്തെ ഇസ്ലാമി,കെ.എന്‍.എം മര്‍ക്കസു ദഅവ,എം.ഇ.എസ്,എം.എസ്.എസ്,തണല്‍ തുടങ്ങിയ സംഘടനക ളുടെ പ്രതിനിധികള്‍…

error: Content is protected !!