കോട്ടോപ്പാടം: വേനല്‍ ചൂടില്‍ ഒരിറ്റ് ദാഹജലത്തിനായ് അലയുന്ന പറവകള്‍ക്ക് ദാഹമകറ്റാന്‍ എം.എസ്.എഫ് കൊമ്പം ശാഖാ കമ്മി റ്റിയുടെ നേതൃത്വത്തില്‍ പറവകള്‍ക്കൊരു നീര്‍ക്കുടം പദ്ധതിക്ക് തുടക്കമായി. എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.നാസര്‍ കൊമ്പത്ത് ഉദ്ഘാടനം ചെയ്തു.എം.എസ്.എഫ് യൂണിറ്റ് പ്രസിഡണ്ട് ഫവാസ് കോല്‍ക്കാട്ടില്‍ അധ്യക്ഷനായി.മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഹമീദ് കൊമ്പത്ത്,ശാഖാ പ്രസിഡണ്ട് അക്കര മുഹമ്മദ്, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി സി.ടി.മൊയ്തുട്ടി, ശാഖാ പ്രസി ഡണ്ട് കെ.മുഹമ്മദ് സഹീര്‍,സെക്രട്ടറി കെ.ആസിഫലി, ട്രഷറര്‍ എ.മുഹമ്മദ് ഷിബില്‍, പഞ്ചായത്ത് എം.എസ്.എഫ് വൈസ് പ്രസി ഡണ്ട് കെ.അര്‍ഷദ് നാസര്‍,യൂണിറ്റ് ഭാരവാഹികളായ കെ.സുഹൈ ല്‍, സി.ടി.ഫഹീം,കെ.ബാസിത്ത് എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!