തച്ചനാട്ടുകര: കോവിഡ് 19 രോഗ വ്യാപനം തടയുന്നതിനായി കരുത ല്‍ ഹാന്റ് വാഷ് കോര്‍ണറൊരുക്കി തച്ചനാട്ടുകര നാട്ടുകല്‍ പാറപ്പു റം റോയല്‍ ചലഞ്ചേഴ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്. പാറ പ്പുറം ജംഗ്ഷനിലാണ് ക്ലബ്ബ് പ്രവര്‍ത്തകര്‍ ഹാന്റ് വാഷ് കോര്‍ണറൊ രുക്കിയത്.വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ക്ക് പ്രയോജനപ്പെ ടും. നാട്ടുകല്‍ അംഗനവാടി ടീച്ചര്‍ അംബിക ദേവി ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് പ്രസിഡന്റ് അസറുദ്ധീന്‍ വഹിച്ചു.സുബൈദ കെ.പി ആശാ വര്‍ക്കര്‍, ജുനൈദ്, ജൂറൈജ്, മിദ് ലാജ്, സ്വാലിഹ്, ഇര്‍ഷാദ്, വിജീഷ്, വാഹിദ്, ഫാരിസ്, ഷഹനാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!