Day: January 23, 2020

സുരക്ഷിത-പോഷക സമൃദ്ധ പച്ചക്കറിക്കളുടെ ലഭ്യത ഉറപ്പാക്കാന്‍ ജീവനി പദ്ധതി: മന്ത്രി വി.എസ്. സുനില്‍ കുമാര്‍

ചിറ്റൂര്‍: കൃഷിക്ക് പ്രാഥമിക പരിഗണന നല്‍കി സംസ്ഥാനത്ത് വിഷരഹിത-സുരക്ഷിത- പോഷക സമൃദ്ധ പച്ചക്കറിയുടെ ലഭ്യത ഉറപ്പാക്കാനാണ് ജീവനി പദ്ധതിയെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് (2020 ജനുവരി ഒന്ന് മുതല്‍ ഏപ്രില്‍ വരെ)…

കാര്‍ഷിക പദ്ധതികള്‍ സഹകരണമേഖലയിലൂടെ നടപ്പിലാക്കും: മന്ത്രി വി എസ് സുനില്‍കുമാര്‍

ആലത്തൂര്‍: കാര്‍ഷികമേഖലയില്‍ നടപ്പാക്കുന്ന എല്ലാ നൂതന പദ്ധതികളും സഹകരണ മേഖലയിലൂടെ മാത്രം നടപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കര്‍ഷരുമായി നേരിട്ട് ബന്ധമുള്ള സഹകരണ മേഖലയിലൂടെ നടത്തിയാല്‍ പദ്ധതി കള്‍കൊണ്ടുള്ള ഗുണം കൂടുതലായി…

ഫ്രീ എയര്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം: ഓപ്പണ്‍ ഫോറം

പാലക്കാട്: ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍ ഫ്രീ എയര്‍ ലഭ്യമാ കുന്നില്ലെന്ന പരാതിയില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഓയില്‍ കമ്പനി പ്രതിനിധികള്‍, പെട്രോള്‍ ഡീലേഴ്‌സ് പ്രതിനിധി കള്‍ എന്നിവര്‍ക്ക് ജില്ലാ പെട്രോള്‍ പ്രോഡക്റ്റ്‌സ് ഗ്രീവന്‍സസ് റിഡ്രസല്‍ ഫോറത്തില്‍ നിര്‍ദേശം നല്‍കി. ജില്ലാ അഡീഷണല്‍…

ചളവയിലെ ബാലവിഹാര്‍ നാടിന് സമര്‍പ്പിച്ചു

അലനല്ലൂര്‍: ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി എടത്തനാട്ടുകര ചളവ ഗവ.യു.പി സ്‌കൂളില്‍ നിര്‍മ്മിച്ച ബാലവിഹാ ര്‍ കെട്ടിടം നാടിനു സമര്‍പ്പിച്ചു. 20 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍ മ്മിച്ച കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്ത കുമാരി ഉദ്ഘാടനം ചെയ്തു.…

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

അലനല്ലൂര്‍: അലനല്ലൂര്‍ ചന്തപ്പടിയില്‍ ബൈക്കും നാല് ചക്ര ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. വ്യാഴാഴ്ച്ച വൈകീട്ട് മൂന്നേ മുക്കാലോടെയാണ് സംഭവം. മണ്ണാര്‍ക്കാട് ഭാഗ ത്തേക്ക് പോവുകയായിരുന്ന ബൈക്കും എതിരെ വന്ന ഓട്ടോയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പാലക്കാഴി സ്വദേശി ഊട്ടു…

സാന്ത്വന പരിചരണത്തിനായി കുട്ടികള്‍ സമാഹരിച്ചത് 41006 രൂപ

അലനല്ലൂര്‍: നിര്‍ദ്ധനരും നിരാലംബരുമായ രോഗികളെ സഹായി ക്കുന്നതിനായി എടത്തനാട്ടുകര പി.കെ.എച്ച്.എം.ഒ.യു.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പാലിയേറ്റീവ് കെയര്‍ ദിനത്തിന്റെ ഭാഗമായി സമാഹരിച്ച 41006 (നാല്‍പത്തി ഒന്നായിരത്തി ആറ് )രൂപ സ്‌ക്കൂള്‍ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് പി.എം.എ.സലാം ഹാജി എടത്ത നാട്ടുകര പാലിയേറ്റീവ് കെയര്‍ സെന്റര്‍…

സിഎഎ അനുകൂല മഹാറാലി നാളെ

പാലക്കാട് :മുന്‍സിപ്പാലിറ്റി ജനജാഗ്രത സമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് മഹാ റാലിയും പൊതുയോഗവും നടത്തും. ഉച്ചയ്ക്ക് 3.30 മണിക്ക് വിക്ടോറിയ കോളജിന് സമീപം ചിന്മയ തപോവനത്തില്‍ നിന്ന് പ്രകടനം ആരംഭി ക്കും.കോട്ടമൈതാനത്ത് നടക്കുന്ന പൊതുയോഗത്തില്‍ ബിജെപി മുന്‍…

എല്ലാവരും ഉടുക്കട്ടെ’ വസ്ത്ര ശേഖരണ പദ്ധതിയുമായി എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്

എടത്തനാട്ടുകര : ഇക്കഴിഞ്ഞ മഹാപ്രളയ കാലം മലയാളികളെ ഓര്‍മ്മിപ്പിച്ച വസ്ത്രത്തിന്റെ പ്രാധാന്യം വിദ്യാര്‍ഥികളെയും സമൂഹത്തെയും ബോധവല്‍ക്കരിച്ച് ഉടുതുണിക്ക് മറുതുണിയില്ലാതെ വിഷമിക്കുന്ന പാവങ്ങള്‍ക്ക് വസ്ത്രങ്ങള്‍ ശേഖരിച്ചു നല്‍കുന്ന എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ നല്ലപാഠം യൂണിറ്റിന്റെ ‘എല്ലാവരും ഉടുക്കട്ടെ’ ജീവ കാരുണ്യ…

error: Content is protected !!