അന്തരിച്ചു
അലനല്ലൂര്‍: അലനല്ലൂര്‍ മാരിയമ്മന്‍ കോവിലിന് സമീപം ഭദ്രാലയത്തില്‍ ഗോപാല കൃഷ്ണന്‍ നായരുടെ മകന്‍ ബി.ജി.സജികുമാര്‍ (54) അന്തരിച്ചു.വാഹനാപകടത്തെ തുടര്‍ന്ന് മൂന്ന് വര്‍ഷത്തോളമായി കിടപ്പിലായിരുന്നു.അമ്മ: വിലാസിനി അമ്മ. ഭാര്യ: ആശ. മക്കള്‍: ജഗന്‍,നവ്യ,കാവ്യ.