Category: Mannarkkad

ഹരിത കര്‍മ്മ സേന പ്രവര്‍ത്തനം: തച്ചനാട്ടുകരയില്‍ ഗ്രാമസഭകള്‍ തുടങ്ങി

തച്ചനാട്ടുകര: ഗ്രാമ പഞ്ചായത്തില്‍ ഹരിത നിയമാവലി ബോധ വല്‍ക്കരണ ക്യാമ്പും ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായുള്ള ഗ്രാമസഭയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.ടി.കമറുല്‍ലൈല ഉദ്ഘാടനം ചെയ്തു. 2019-20 വര്‍ഷത്തെ പദ്ധതി പുരോഗതി അവലോ കനം…

വാളയാര്‍പീഡനം:വിദ്യാര്‍ത്ഥി ലഹള വിജയിപ്പിക്കും : എം.എസ്.എഫ്

മണ്ണാര്‍ക്കാട് : വാളയാര്‍ കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാ വശ്യപ്പെട്ട് എം.എസ്.എഫ് ജില്ലാ കമ്മിറ്റി നാളെ വിദ്യാര്‍ത്ഥി ലഹള എന്ന പേരില്‍ പാലക്കാട് കലക്ടറേറ്റിലേക്ക് നടത്തുന്ന പ്രതീകാത്മക സമരം വിജയിപ്പിക്കാന്‍ എം.എസ്.എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. മണ്ഡലത്തിലെ കോളേജുകളില്‍…

സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സീസണ്‍പാസുകളുടെ വില്‍പ്പന തുടങ്ങി

മണ്ണാര്‍ക്കാട്:ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന മുല്ലാസ് വെഡിംഗ് സെന്റര്‍ വിന്നേഴ്‌സ് & റണ്ണേഴ്‌സ് ട്രോഫിക്ക് വേണ്ടിയുള്ള 8-മത് അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണ മെന്റിന്റെ സീസണ്‍പാസുകളുടെ വില്‍പ്പനോദ്ഘാടനം സാമൂഹ്യ പ്രവര്‍ത്തകന്‍ ബാവിക്കക്ക് നല്‍കി് എം.എഫ്.എ ജനറല്‍ സെക്രട്ടറി ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ്…

ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

മണ്ണാര്‍ക്കാട്:നഗരസഭ വികസന പദ്ധതികളുടെ ഭാഗമായി തോരാ പുരം വാര്‍ഡില്‍ വാര്‍ഡു വികസന വിഹിതത്തില്‍ നിന്നും ഒരു ലക്ഷം രൂപ ചെലവിട്ട് പത്തു കുടിഗണ പതി ക്ഷേത്രത്തിനു മുന്‍ വശത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ എംകെ സുബൈദ ഉദ്ഘാടനം ചെയ്തു.…

വാളയാറില്‍ നീതി വേണം;തെരുവ് നാടകവുമായി കലാപരിശീലകന്റെ പ്രതിഷേധം

മണ്ണാര്‍ക്കാട്:വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതിയാവശ്യപ്പെട്ട് മണ്ണാര്‍ക്കാട് യുവാവിന്റെ എകാംഗ തെരുവ് നാടകം. കലാപരി ശീലകന്‍ തച്ചമ്പാറ സ്വദേശി വിഘ്‌നേഷ് ചൂരിയോടാണ് മണ്ണാര്‍ ക്കാട് ബസ് സ്റ്റാന്റില്‍ തെരുവ് നാടകം അവതരിപ്പിച്ചത്.വാളയാര്‍ പീഡന ക്കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടതിലുള്ള പ്രതിഷേധ വുമയാണ് വിഘ്‌നേഷ്…

പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: വാളയാറിലെ കുരുന്നുകളുടെ ദുരൂഹ മരണത്തില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് മണ്ണാര്‍ക്കാട് മുന്‍സിപ്പല്‍ കമ്മിറ്റി ടൗണില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ എം.എസ്.എഫ് പ്രസിഡണ്ട് സ്വാലിഹ് നമ്പിയം…

പാചക വാതക വിലവര്‍ധന: ഡിവൈഎഫ്‌ഐ അടുപ്പ് കൂട്ടി സമരം നടത്തി

തച്ചനാട്ടുകര:തുടര്‍ച്ചയായി മൂന്നാം മാസവും പാചക വാതക സിലിണ്ടറിന് വിലവര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ചെത്തല്ലൂര്‍ മേഖല കമ്മിറ്റി ചെത്തല്ലൂര്‍ സെന്ററില്‍ അടുപ്പ് കൂട്ടി സമരം നടത്തി. ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി അംഗം ഇ.പി.അംബരീഷ് ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് അമല്‍ജിത്ത് അധ്യക്ഷത വഹിച്ചു.സിപിഎം…

പാലായിലെ വിജയം സംസ്ഥാനത്ത് എന്‍സിപിയുടെ റേറ്റിംഗ് വര്‍ധിപ്പിച്ചു

മണ്ണാര്‍ക്കാട്:പാലായില്‍ മാണി സി കാപ്പന്റെ ജയം സംസ്ഥാനത്ത് എന്‍സിപിയുടെ റേറ്റിംഗ് വര്‍ധിപ്പിച്ചുവെന്നും പാര്‍ട്ടി തളരുകയല്ല വളരുകയാണെന്നും ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍. മാണി സി കാപ്പന്‍ എംഎല്‍എയ്ക്ക് എന്‍സിപി ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫുകാരുടെയും…

ക്ലീന്‍ കാര ഗ്രാമം; പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

അലനല്ലൂര്‍: ഗ്രാമ പഞ്ചായത്തിലെ കാര വാര്‍ഡ് പ്ലാസ്റ്റിക്,ഇ-മാലിന്യ വിമുക്തമാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പദ്ധതിയിലേക്ക് വാര്‍ഡിലെ രണ്ട് അംഗങ്ങളെ ഹരിത കര്‍മ്മ സേനയിലേക്ക് തെരഞ്ഞെടുത്തു.വീടുകള്‍ സന്ദര്‍ശിച്ച് ജൈവ മാലിന്യങ്ങള്‍ ഒഴികെ എല്ലാ മാലിന്യങ്ങളും ഹരിത കര്‍മ സേന ശേഖരിച്ചതിനു ശേഷം പഞ്ചായത്തിന് കൈമാറും.മാലിന്യങ്ങള്‍…

error: Content is protected !!