മണ്ണാര്‍ക്കാട്:ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന മുല്ലാസ് വെഡിംഗ് സെന്റര്‍ വിന്നേഴ്‌സ് & റണ്ണേഴ്‌സ് ട്രോഫിക്ക് വേണ്ടിയുള്ള 8-മത് അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണ മെന്റിന്റെ സീസണ്‍പാസുകളുടെ വില്‍പ്പനോദ്ഘാടനം സാമൂഹ്യ പ്രവര്‍ത്തകന്‍ ബാവിക്കക്ക് നല്‍കി് എം.എഫ്.എ ജനറല്‍ സെക്രട്ടറി ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് മുഹമ്മദ് ചെറുട്ടി അധ്യക്ഷത വഹിച്ചു.സീനിയര്‍ വൈസ്.പ്രസിഡന്റ് ഇബ്രാഹിം ഡിലൈറ്റ്, വൈ. പ്രസിഡന്റ് മാരായ എം.യൂസുഫ്, റസാക്ക് സെക്ര ട്ടറി ഫിഫ മുഹമ്മദാലി തുടങ്ങിയവര്‍ സംസാരിച്ചു. സെക്ര ട്ടറിയും, മുന്‍സിപ്പല്‍ കൗണ്‍സിലറുമായ കെ.പി.സലീം സ്വാഗതം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!