മണ്ണാര്‍ക്കാട്:നഗരസഭ വികസന പദ്ധതികളുടെ ഭാഗമായി തോരാ പുരം വാര്‍ഡില്‍ വാര്‍ഡു വികസന വിഹിതത്തില്‍ നിന്നും ഒരു ലക്ഷം രൂപ ചെലവിട്ട് പത്തു കുടിഗണ പതി ക്ഷേത്രത്തിനു മുന്‍ വശത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ എംകെ സുബൈദ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ അഡ്വ പിഎം ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ശൂരം പൂരം ഉത്സവത്തോട ബന്ധിച്ചായിരുന്നു ചടങ്ങ്.