വ്യത്യസ്തമായ രീതിയില്‍ മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് അനുസിത്താര
മലയാളത്തിന്റെ മെഗാ സൂപ്രര്‍ സ്റ്റാര്‍ മമ്മൂട്ടി ഇന്ന് തന്റെ 68-ാം ജന്മദിനം ആഘേഷിക്കുകയാണ്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം മമ്മൂട്ടിക്ക് പിറന്നാളാശംസകള്‍ നേര്‍ന്നിട്ടുണ്ട്. താരത്തിന് വ്യത്യസ്തമായ രീതിയിലാണ് നടി അനു സിത്താര പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. കുട്ടിക്കാലം തൊട്ടേ താനൊരു കടുത്ത…