Author: admin

കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തി

പാലക്കാട് :മിനിമം വേതനം 21000 രൂപയാക്കുക, സർക്കാരിനു നൽകിയ നിവേദനം പരിഗണിച്ച് കാലതാമസം കൂടാതെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പാചകവാതക വിതരണ തൊഴിലാളികൾ ആൾ കേരള ഗ്യാസ് ഏജൻസീസ് തൊഴിലാളി…

വേറിട്ട കൃഷിരീതിയുമായി നെന്മാറ ബ്ലോക്ക് പഞ്ചായത്ത്; തീറ്റപ്പുല്ലിനൊപ്പം കശുമാങ്ങയും സൗജന്യം

നെന്മാറ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വേറിട്ട കൃഷിരീതിയിലൂടെ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനത്തിന് മാതൃകയാകുന്നു. തീറ്റപ്പുല്ലും ഹൈബ്രിഡ് കശുമാവ് തൈകളും ഒരേ സ്ഥലത്ത് ഒരുമിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്താണ് ബ്ലോക്ക് പഞ്ചായത്തും നെന്മാറ ഗ്രാമപഞ്ചായത്തും പുതിയ രീതി അവലംബിച്ചത്.…

‘നല്ല ആരോഗ്യത്തിന് നല്ല നടത്തം’ വാക്കത്തോണ്‍ നടത്തി; ജില്ലാ ഭക്ഷ്യസുരക്ഷാ ബ്രാന്‍ഡ് അംബാസിഡര്‍, ഒളിമ്പ്യന്‍ പ്രീജ ശ്രീധരന്‍

പാലക്കാട് :’നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം’ എന്ന സന്ദേശം മുന്‍നിര്‍ത്തി പൊതുജനപങ്കാളിത്തതോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ് വാക്കത്തോണ്‍ സംഘടിപ്പിച്ചു. പാലക്കാട് കോട്ടയില്‍ നടന്ന പരിപാടി ജില്ലാ കലക്ടര്‍ ഡി. ബാലമുരളി ഉദ്ഘാടനം…

ഏകദിന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

അലനല്ലൂര്‍:കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം യൂത്ത് വിംഗ് സംഘടിപ്പിച്ച വണ്‍ഡേ ഫുട്‌ബോള്‍ നൈറ്റ് എടത്തനാട്ടുകര ടര്‍ഫ് ഫുട്ട്‌ബോള്‍ മൈതാനത്ത് നടന്നു. ടൂര്‍ണമെന്റ് കിക്കോഫ് കെ.വി.വി.ഇ.എസ് മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡണ്ട് രമേഷ് പൂര്‍ണ്ണിമ നിര്‍വ്വഹിച്ചു .യൂത്ത് വിംഗ്…

പ്രീ പ്രൈമറി കലോത്സവം വര്‍ണാഭമായി

അലനല്ലൂര്‍: ഗ്രാമപഞ്ചായത്ത് നാലാമത് പ്രീ പ്രൈമറി കലോത്സവം എടത്തനാട്ടുകര ടി എ എം യു പി സ്‌കൂളില്‍ വെച്ച് നടന്നു. ഗവണ്‍ മെന്റ്, എയ്ഡഡ് സ്‌കൂളുകളില്‍ ഉള്ള 16 പ്രീ പ്രൈമറി സ്‌കുളുകള്‍ പങ്കെടുത്തു. എംഎല്‍എ അഡ്വ എന്‍ ഷംസുദ്ദീന്‍ ഉദ്ഘാടനം…

പൊതുവപ്പാടത്തെ പുലി സാന്നിദ്ധ്യം; കൂട് സ്ഥാപിക്കണമെന്ന് കോണ്‍ഗ്രസ്

മണ്ണാര്‍ക്കാട്:കുമരംപുത്തൂര്‍ കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് അതിര്‍ത്തി യിലെ മലയോര പ്രദേശമായ മൈലാമ്പാടം പൊതുവ പ്പാടത്തി ന് പുലിശല്ല്യത്തിന് പരിഹാരം കാണണമെന്നും പുലിയെ പിടി കൂടാനുള്ള കൂട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയും യൂത്ത് കോണ്‍ഗ്രസും ഡിഎഫ്ഒയ്ക്ക് നിവേ ദനം നല്‍കി. ബ്ലോക്ക്…

ടോപ് അപ് എക്‌സാം വര്‍ക് ഷോപ്പ് സംഘടിപ്പിച്ചു.

കോട്ടോപ്പാടം : വിവിധ പരീക്ഷകളെ അഭിമുഖീകരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസവും പ്രചോദനവും നല്‍കു ന്നതിന് എസ്.എസ്.എഫ് സംസ്ഥാന തലത്തില്‍ മുന്നൂറിലധികം ദഅവാ സെക്ടറുകളില്‍ നടത്തി വരുന്ന ടോപ് അപ്പ് എക്‌സാം വര്‍ക്ക് ഷോപ് ഇശാഅത്തുസ്സുന്നഃ ദഅവാ സെക്ടറില്‍ സംഘടിപ്പിച്ചു. ഉസ്താദ് സൈനുദ്ദീന്‍ കാമില്‍…

അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട്:ബ്ലോക്ക് പഞ്ചായത്ത് അംഗം രുഗ്മിണി രാമചന്ദ്രന്റെ 2018 – 19 സാമ്പത്തിക വര്‍ഷത്തെ വികസന ഫണ്ട് 8 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച ചിറക്കല്‍പ്പടി കുന്നുംപുറം അങ്കണവാടി കെട്ടിടം കോങ്ങാട് നിയോജക മണ്ഡലം എം.എല്‍.എ കെ.വി. വിജയദാസ് ഉദ്ഘാടനം ചെയ്തു.കാഞ്ഞിരപ്പുഴ ഗ്രാമ…

18 ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍

അഗളി:വില്‍പ്പനയ്ക്കായി കടത്തുകയായിരുന്ന പതിനെട്ട് ലിറ്റര്‍ വിദേശമദ്യവുമായി മണ്ണാര്‍ക്കാട് സ്വദേശി അഗളി പോലീസിന്റെ പിടിയിലായി.നായാടിക്കുന്ന് വടക്കാല വീട്ടില്‍ മുഹമ്മദ് അനസ് (43) ആണ് പിടിയിലായത്.ഉത്സവ സീസണോടനുബന്ധിച്ച് മുക്കാലി യില്‍ അഗളി എസ് ഐ രതീഷ്,സിപിഒമാരായ അന്‍വര്‍,പ്രശോഭ് എന്നിവരടങ്ങുന്ന സംഘം നടത്തിയ പ്രത്യേക വാഹന…

ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് ജനകീയ വൈദ്യുതി അദാലത്ത്

പാലക്കാട്:വൈദ്യുതി സംബന്ധിച്ച പരാതികള്‍ പരിഹരിച്ച് സേവന ത്തിലൂടെ പൊതുജനങ്ങള്‍ക്ക് വൈദ്യുതിബോര്‍ഡുമായുള്ള സഹ കരണം വ്യാപിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം. എം മണി പറഞ്ഞു.വൈദ്യുതി ബോര്‍ഡുമായി ബന്ധപ്പെട്ട പരാതികള്‍, നിര്‍ദ്ദേശങ്ങള്‍,അഭിപ്രായങ്ങള്‍ എന്നിവ സമാഹരിച്ച് പരിഹാരം കാണുന്നതിനായി പാലക്കാട് സൂര്യരശ്മി…

error: Content is protected !!