കോട്ടോപ്പാടം : വിവിധ പരീക്ഷകളെ അഭിമുഖീകരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസവും പ്രചോദനവും നല്‍കു ന്നതിന് എസ്.എസ്.എഫ് സംസ്ഥാന തലത്തില്‍ മുന്നൂറിലധികം ദഅവാ സെക്ടറുകളില്‍ നടത്തി വരുന്ന ടോപ് അപ്പ് എക്‌സാം വര്‍ക്ക് ഷോപ് ഇശാഅത്തുസ്സുന്നഃ ദഅവാ സെക്ടറില്‍ സംഘടിപ്പിച്ചു. ഉസ്താദ് സൈനുദ്ദീന്‍ കാമില്‍ സഖാഫി പയ്യനടം ആശീര്‍വദിച്ചു.

മന്‍സൂര്‍ അഹ്‌സനി കോഴിച്ചെന ഉദ്ഘാടനം ചെയ്തു. ജില്ലാ ദഅവാ സിന്റിക്കേറ്റ് അംഗം മുഹമ്മദ് അന്‍സറുദ്ധീന്‍ ഖുതുബി അഹ്‌സനി കാരക്കാട് ക്ലാസെടുത്തു. മുഹമ്മദ് മിദ്‌ലാജ് കോട്ടോപ്പാടം, ഇബ്രാഹിം വഫ മോളൂര്‍ എ്ന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!