മാവേലി സ്റ്റോറുകളിൽ അവശ്യ വസ്തുക്കൾ എത്തിക്കനം: കേരളാ കോൺഗ്രസ് (ജേക്കബ്)
പാലക്കാട്: മാവേലി സ്റ്റോറുകളിലും പീപ്പിൾസ് ബസാറിലും സൂപ്പർ മാർക്കറ്റുകളിലും ആവശ്യ വസ്തുക്കൾ എത്തിക്കണമെന്ന് കേരളാ കോൺഗ്രസ് (ജേക്കബ്) വിഭാഗം പാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യ പ്പെട്ടു. കരിമ്പ പഞ്ചായത്തിലേതുൾപ്പടെ ജില്ലയിലെ ഭൂരിഭാഗം സ്റ്റോറുകളിലും ആവശ്യ വസ്തുക്കളും പല വ്യഞ്ജനങ്ങളും എത്തു ന്നില്ലെന്നും…