കോട്ടോപ്പാടം:കോവിഡ് 19 പശ്ചാത്തലത്തില്‍ കൊടക്കാട് പ്രദേശ ത്ത് പ്രതിരോധ പ്രവര്‍ത്തനവുമായി യൂത്ത് ലീഗ് രംഗത്തിറങ്ങി. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം പ്രദേശത്തെ പള്ളി കള്‍, അമ്പലങ്ങള്‍, റേഷന്‍ കടകള്‍, അഗന്‍വാടികള്‍, മദ്രസകള്‍, പൊതുനിരത്തുകള്‍ എന്നിവ അണുവിമുകതമാക്കി.യൂത്ത് ലീഗിന്റെ പ്രവര്‍ത്തനങ്ങളെ ആരോഗ്യവകുപ്പും പോലീസും പ്രശംസിച്ചു. ശാഖാ ലീഗ് സെക്രട്ടറി മണ്ണില്‍ ബാബു,യൂത്ത് ലീഗ് പഞ്ചായത്ത് ട്രഷറര്‍ സി.കെ സുബൈര്‍,ശാഖാ പ്രസിഡണ്ട് സലീം നാലകത്ത്, സെക്രട്ടറി റഫീഖ് മാനി, സീനിയര്‍വൈസ് പ്രസിഡണ്ട് ഹുസ്‌നി മുബാറക്ക്, മുനീര്‍ മണ്ണില്‍ അബി, എന്‍.മുജീബ്, സി.കെ ലത്തീഫ്, എം.ഹാരിസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.