Latest Post

ആശാ വർക്കർമാരുടെ കാര്യത്തിൽ സർക്കാരിന് അനുഭാവപൂർവ നിലപാട്: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: കേരളത്തിലുള്ള ബഹുഭൂരിപക്ഷം (89%) ആശാ വർക്കർമാർക്കും 10,000 മുതൽ 13,500 രൂപ വരെ ഇൻസെന്റീവും ഓണറേറിയവും ലഭിക്കുന്നുണ്ടെന്നും അതിൽ 9,500 രൂപ സംസ്ഥാനം മാത്രം നൽകുന്നതാണെന്നും മന്ത്രി വീണാ ജോർജ്. മറ്റ് സംസ്ഥാനങ്ങൾ നൽകുന്നതിനേക്കാൾ കൂടുതലാണിതെന്നും ആശാ വർക്കർമാരുടെ സമരത്തിന്റെ…

വിവാഹമോചനകേസുകളിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ: ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചു

തിരുവനന്തപുരം: കേരളത്തിൽ വിവാഹമോചന കേസ് ഫയൽ ചെയ്തിട്ടുളള മാതാപി താക്കളുടെ കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും കുടുംബ കോടതി സാഹ ചര്യങ്ങളും സംബന്ധിച്ച പഠനറിപ്പോർട്ട് സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർ പേഴ്‌സൺ കെ.വി.മനോജ്കുമാർ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. തിരുവനന്തപുരം ജില്ലയിലെ കുടുംബകോടതികളിൽ പ്രാഥമിക പഠനം…

വന്യജീവി ആക്രമണ സാധ്യത കൂടിയ ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും

തിരുവനന്തപുരം: വന്യജീവി ആക്രമണ സാധ്യത കൂടിയതായി കണ്ടെത്തിയ ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് സവിശേഷമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. മനുഷ്യ വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് സ്വീകരിച്ചു വരുന്ന നടപടികൾ വിലയിരുത്തുന്നതിന് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന ഉന്നതതല യോഗത്തിൽ…

മുതലമടയില്‍ വിദ്യാര്‍ഥിനിയും യുവാവും തൂങ്ങിമരിച്ച നിലയില്‍

പാലക്കാട് : മുതലമടയില്‍ വിദ്യാര്‍ഥിനിയും യുവാവും തുങ്ങിമരിച്ചു. മുതലമട സ്വദേശികളായ അര്‍ച്ചന, ഗിരീഷ് എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെ ത്തിയത്. അര്‍ച്ചനയെ വീട്ടിലും ഗിരീഷിനെ മിനുക്കംപാറയിലെ വീടിന് സമീപ ത്തുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാ യിരുന്നു…

എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലും ജനകീയ സമിതികള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

മണ്ണാര്‍ക്കാട് : രജിസ്ടേഷന്‍ വകുപ്പില്‍ സംസ്ഥാനത്തെ മുഴുവന്‍ സബ്ബ് രജിസ്ട്രാറാഫീ സിലും ജനകീയ സമിതികള്‍ രൂപീകരിക്കുന്നതിന് നിര്‍ദ്ദേശം നല്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. സര്‍ക്കാര്‍ ആഫീസുകള്‍ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായി രൂപീക രിക്കുന്ന കമ്മറ്റിയുടെ ചെയര്‍മാന്‍ ബന്ധപ്പെട്ട സബ്ബ് രജിസ്ട്രാര്‍ ആഫീസ് സ്ഥിതിചെയ്യു ന്ന…

കാട്ടുപന്നിയിടിച്ച് സ്‌കൂട്ടര്‍ മറിഞ്ഞ് യുവാവിന് പരിക്കേറ്റു

മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ – ചിറക്കല്‍പ്പടി റോഡില്‍ കാട്ടുപന്നി ആക്രണം. സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു. കരിമ്പ പള്ളിപ്പടി കോരംകുളം വീട്ടില്‍ സൈതലവിയുടെ മകന്‍ സുല്‍ഫിക്കര്‍ അലി (46)നാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. സുല്‍ഫിക്കറും സുഹൃത്ത് ഹുസൈനും അട്ടപ്പാടിയില്‍ നിന്നും…

വ്യായാമത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു

മണ്ണാര്‍ക്കാട്: ജിനേഷ്യത്തില്‍ വ്യായാമത്തിനിടെ മധ്യവയസ്‌കന്‍ കുഴഞ്ഞ് വീണു മരിച്ചു. വട്ടമ്പലം കടമ്പോട്ടു പാടത്ത് സന്തോഷ് കുമാര്‍ (57) ആണ് മരിച്ചത്. ഇന്നസെ രാവിലെ കോടതിപ്പടിയിലുള്ള ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് കുഴഞ്ഞ് വീണത്. ഉടന്‍ വട്ടമ്പലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷി ക്കാനായില്ല.…

പുതിയ തലമുറയെ ലഹരിയില്‍ നിന്നും രക്ഷിക്കാന്‍ നിയമപാലകരും സമൂഹവും ഉണര്‍ന്നുപ്രവര്‍ത്തിക്കണം: കെ.എന്‍.എം.

അലനല്ലൂര്‍ : ലഹരിയുണ്ടാക്കുന്ന വിനാശത്തില്‍ നിന്നും പുതിയ തലമുറയെ രക്ഷിക്കാ ന്‍ മൂല്യബോധവും ധാര്‍മികതയുമുള്ള വിദ്യാഭ്യാസവും ലഹരിക്കെതിരെ നിയമപാലക രുടെയും സമൂഹത്തിന്റെയും ഉണര്‍ന്നുള്ള പ്രവര്‍ത്തനവും അനിവാര്യമാണെന്ന് കെ. എന്‍.എം. എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അഹ്‌ലന്‍ റമാദന്‍ വിജ്ഞാനവേദി അഭിപ്രായപ്പെട്ടു.…

സൗഹൃദ സംഗമം ശ്രദ്ധേയമായി

അലനല്ലൂര്‍ : അലനല്ലൂര്‍ എ.എം.എല്‍.പി. സ്‌കൂള്‍ പ്രധാന അധ്യാപകന്‍ കെ.എ സുദര്‍ശന കുമാറിന്റെ വിരമിക്കലിനോടനുബന്ധിച്ച് സൗഹൃദ സംഗമം നടത്തി. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മാപ്പിള സ്‌കൂളിന്റെ 120 വര്‍ഷത്തെ ചരിത്രം വിശദീക രിക്കുന്ന അലനല്ലൂരിന്റെ മാപ്പിള സ്‌കൂള്‍ എന്ന ഡോക്യുമെന്ററിയുടെ…

തച്ചമ്പാറ പഞ്ചായത്തിന് 26.83 കോടിയുടെ ബജറ്റ്

തച്ചമ്പാറ : കൃഷി, ആരോഗ്യം വിദ്യാഭ്യാസം മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി തച്ചമ്പാറ പഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്. 26, 83,41,282 രൂപ വരവും 26, 37, 48, 803 രൂപ ചെലവും 45,92,479 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റ് വൈസ് പ്രസിഡന്റ്…

error: Content is protected !!