അലനല്ലൂര്‍ : മാളിക്കുന്ന് കറുകമണ്ണ ഉണ്ണികൃഷ്ണന് (ഡ്രൈവര്‍ കുട്ടന്) അന്തരിച്ചു.<!-- AddThis Advanced Settings above via filter...
Day: February 16, 2025
തൃത്താല: ഭൂജല സംരക്ഷണത്തില്‍ രാജ്യത്തിന് മാതൃകയായി സുസ്ഥിര തൃത്താല പദ്ധതി. തൃത്താലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി മന്ത്രി എം...
മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ കല്ല്യാണക്കാപ്പില്‍ പറമ്പിലെ പുല്ലിന് തീപിടിച്ചു. അഗ്നി രക്ഷാസേനയെത്തി തീയണച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. സംസ്ഥാന...
മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറ്റവും ഉയര്‍ന്ന ഹോണറേറിയം മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് ആശാ വര്‍ക്കര്‍മാര്‍ക്ക് ലഭിക്കുന്നത് മറ്റ് സംസ്ഥാനങ്ങളേ ക്കാള്‍...
മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴയില്‍ റോഡ് ഉദ്ഘാടനത്തെ ചൊല്ലി സംഘര്‍ഷം. ഇന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ചിറയ്ക്കല്‍പ്പടി-കാഞ്ഞി...
ഷോളയൂര്‍: അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് – പട്ടികവര്‍ഗ്ഗ വകുപ്പ് – ആരോഗ്യവകുപ്പി ന്റെയും നേതൃത്വത്തില്‍ നടക്കുന്ന സിക്കിള്‍സെല്‍ അനീമിയ...
കോട്ടോപ്പാടം : തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്‌കൂള്‍ 49-ാം വാര്‍ഷികം ആഘോഷി ച്ചു. മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍...
തച്ചമ്പാറ : എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷാര്‍ഥികള്‍ക്കായി ദേശീയഅധ്യാപക പരിഷത്തിന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് ഉപജില്ലയില്‍ രണ്ട് കേന്ദ്രങ്ങളിലായി മാ തൃകാ...
കോട്ടോപ്പാടം: എല്‍.എസ്.എസ്.എസ്., യു.എസ്.എസ് പരീക്ഷാര്‍ത്ഥികള്‍ക്കു വേണ്ടി കെ. എസ്.ടി.യു മണ്ണാര്‍ക്കാട് ഉപജില്ലാ കമ്മിറ്റി നടത്തിയ മാതൃക പരീക്ഷ അവസാനിച്ചു....
മണ്ണാര്‍ക്കാട് : 2024-25 അധ്യയന വര്‍ഷത്തില്‍ ഹോപ്പ് പദ്ധതിയിലൂടെ തുടര്‍പഠനത്തിന് സംസ്ഥാനത്താകെ തയ്യാറെടുക്കുന്നത് 1426 കുട്ടികളാണ്. 48 കുട്ടികള്‍...