ജനകീയ ആവശ്യങ്ങള്‍ക്ക് പ്രഥമ പരിഗണന :വി.കെ.ശ്രീകണ്ഠന്‍ എം.പി

തച്ചനാട്ടുകര: ജനപ്രിയ ആവശ്യങ്ങള്‍ക്കും പദ്ധതികള്‍ക്കും മുന്‍ഗണന നല്‍കുമെന്ന് വി.കെ.ശ്രീകണ്ഠന്‍ എം.പി. തച്ചനാട്ടുകര പഞ്ചായത്തിലെ വോട്ടര്‍മാരെ കണ്ട് നന്ദി പറയാനെ ത്തിയ തായിരുന്നു അദ്ദേഹം. മുറിയംകണ്ണിയില്‍ നിന്നാണ് പര്യടനം തുടങ്ങിയത്.ചെത്തല്ലൂര്‍,കാവുംപടി,പാലോട്,മേലേ കൊടക്കാട് തുടങ്ങി 16 ഓളം കേന്ദ്രങ്ങളില്‍ വോട്ടര്‍മാരെ നേരിട്ട് കണ്ട് നന്ദി…

പോഷണ മാസാചരണം സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്:ആണ്ടിപാടം അങ്കണവാടിയുടെയും ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് ,സ്‌കൗട്ട് ,ഗൈഡ് യൂണിറ്റ്കളുടെയും ആഭിമുഖ്യത്തില്‍ പോഷണ മാസാചരണ റാലി സംഘടിപ്പിച്ചു. നഗരസഭാ കൗണ്‍സിലര്‍ മുഹമ്മദ് ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കര്‍ഷകരെ ആദരിച്ചു. സി പി മൊയ്തീന്‍ അധ്യക്ഷനായി…

കലയുടെ വിരുന്നൂട്ടി മുണ്ടക്കുന്നില്‍ ഗ്രാമോത്സവം

അലനല്ലൂര്‍:മുണ്ടക്കുന്നില്‍ കലയുടെ ഉത്സവമേളം തീര്‍ത്ത് ജനകീയസമിതിയുടെ നാലാമത് ഗ്രാമോത്സവം.മുണ്ടക്കുന്ന് എഎല്‍പി സ്‌കൂളില്‍ നടന്ന ഗ്രാമോത്സവം 2019 അഡ്വ.എന്‍. ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തുസ്വാഗതസംഘം ചെയര്‍മാന്‍ ഇ.സുകുമാരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എ.ഡി.എം ടി.വിജയന്‍ മുഖ്യാതിഥിയായി. എസ്.എസ്.എല്‍.സി, പ്ലസ് ടു, എല്‍.എസ്.എസ്, യു.എസ്.എസ്…

എന്റെ നാടിനൊരു കൈത്താങ്ങ് പദ്ധതി

മണ്ണാര്‍ക്കാട്:പാറശ്ശേരി നൂറുല്‍ ഹുദ മദ്രസ കമ്മിറ്റി നടപ്പിലാക്കുന്ന എന്റെ നാടിനൊരു കൈത്താങ്ങ് പദ്ധതി അബ്ദുല്‍ വാഹിദ് ഫൈസി വണ്ടുംതറ പ്രസിഡന്റ് ടി.കെ.ഖാലിദില്‍ നിന്നും ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. മുഹമ്മദലി ഫൈസി,ഹംസ ഞെരളത്, നാസര്‍, സലാം, യൂസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. സെക്രട്ടറി എ.കെ.മുഹമ്മദലി…

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

കുമരംപുത്തൂര്‍:എംഇഎസ് കല്ലടി കോളേജിലെ എന്‍.എസ്.എസ് യൂണിറ്റംഗങ്ങള്‍ കുമരംപുത്തൂര്‍ പഞ്ചായത്തിന്റെ വിവിധയിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.കുന്തിപ്പുഴയിലുള്ള പമ്പ് ഹൗസ്,പഞ്ചായത്ത് ഓഫീസിന് സമീപത്തെ ജലശുദ്ധീകരണ ശാല, വിവിധ മേഖലാ ടാങ്കുകളുടെ പരിസരം,വട്ടമ്പലത്തെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് പരിസരം എന്നിവടങ്ങളാണ് വൃത്തിയാക്കിയത്.കുമരംപുത്തൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു ശുചീകരണം.

സ്‌കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്:നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഭാരത് സ്‌കൗട്ട് അന്റ് ഗൈഡ്‌സ് യൂണിറ്റ് ചതുര്‍ദിന ക്യാമ്പ് മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലര്‍ മുഹമ്മദ് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പാള്‍ കെ മുഹമ്മദ് കാസ്സിം അധ്യക്ഷനായി.സാംസണ്‍ സെബാസ്റ്റ്യന്‍ പതാക ഉയര്‍ത്തി കെ എച്ച് ഫഹദ് ,ഹസനുല്‍…

യുവാക്കളെ നെല്‍കൃഷിയിലേക്ക് ആകര്‍ഷിപ്പിക്കാന്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പാടത്തിറങ്ങി

കാരാകുര്‍ശ്ശി:ജൈവ നെല്‍കൃഷി പ്രോത്സാഹിപ്പിക്കുക യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കുകയെന്നീ ലക്ഷ്യങ്ങളുമായി മുസ്ലീം യൂത്ത് ലീഗ് കോങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകര്‍ ജൈവനെല്‍കൃഷിയുമായി പാടത്തിറങ്ങി.വലിയട്ട കുമ്പ്‌ളാങ്കളം പാടശേഖരത്തില്‍ ഒരു ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്താണ് നെല്‍കൃഷിയിറക്കുന്നത്.രണ്ടാം വിള ഞാറ് നടീല്‍ പ്രവര്‍ത്തകര്‍ ഉത്സവമാക്കി.മണ്ഡലം ജനറല്‍…

അഖില കേരള കവിതാ രചനാ മത്സരം

മലപ്പുറം: എംഐസി ദാറുല്‍ ഇര്‍ശാദ് അക്കാദമി വിദ്യാര്‍ത്ഥി സംഘടന ദാറുല്‍ ഇര്‍ശാദ് സ്റ്റുഡന്‍സ് അസോസിയേഷന്‍ ( ദിശ ) ഹാരിസ്,അബ്ദുറഹ്മാന്‍ മെമ്മോറിയല്‍ അഖില കേരള കവിത രചന മത്സരം സംഘടിപ്പിക്കുന്നു.വിരഹം,സൗഹൃദം,ഓര്‍മ എന്നതാണ് വിഷയം.10-25 വരെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം .മലയാള ത്തിലുള്ള കൃതികള്‍…

ചന്ദനമോഷ്ടാക്കളെ കസ്റ്റഡിയില്‍ വാങ്ങാന്‍ വനംവകുപ്പ് നീക്കം

അഗളി:ഗൂളിക്കടവ് മലവാരത്ത് ചന്ദനമരങ്ങള്‍ മോഷ്ടിക്കാനെത്തി പിടിയിലായി റിമാന്‍ഡില്‍ കഴിയുന്ന തമിഴ്‌നാട്ടുകാരായ ചന്ദന ക്കള്ളന്‍മാരെ കസ്റ്റഡിയില്‍ വാങ്ങാന്‍ വനംവകുപ്പ് നീക്കം. തിരുവണ്ണാമല സ്വദേശികളായ മുരളി (27),ഗോവിന്ദച്ചാമി (42) എന്നിവരെ കസ്റ്റഡിയില്‍ വാങ്ങാനാണ് വനംവകുപ്പ് തീരുമാനി ച്ചിരിക്കുന്നത്.അഗളി റെയ്ഞ്ചില്‍ സമീപ കാലത്ത് നടന്ന ചന്ദനമര…

ജില്ലാ തുടര്‍ വിദ്യാഭ്യാസ കലോത്സവത്തിനായി കൊടുവായൂര്‍ ഒരുങ്ങുന്നു

കൊടുവായൂര്‍:സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ സാക്ഷരത, 4, 7, 10, ഹയര്‍സെക്കന്‍ഡറി, ട്രാന്‍സ്‌ജെന്‍ഡര്‍ തുല്യത പഠിതാക്ക ള്‍ക്കും പ്രേരക്മാര്‍ക്കും, ഇന്‍സ്ട്രക്ടര്‍മാര്‍ക്കും ജില്ലാതല തുടര്‍ വിദ്യാഭ്യാസ കലോല്‍സവം ഈ മാസം 19,20 തിയ്യതികളില്‍ കൊടുവായൂര്‍ ഗവ.ഹൈസ്‌കൂളില്‍ നടക്കും. കലോത്സവ നടത്തി പ്പിനായുള്ള സംഘാടക സമിതി…

error: Content is protected !!