ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി, രണ്ട് സ്ഥാപനങ്ങള്‍ അടപ്പിച്ചു
ഷോളയൂര്‍: ഹെല്‍ത്തി കേരള കാംപെയിന്റെ ഭാഗമായി ഷോളയൂര്‍ പഞ്ചായത്തിലെ ആനക്കട്ടി, കോട്ടത്തറ പ്രദേശങ്ങളിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. ഷോളയൂര്‍, ആനക്കട്ടി കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. ഒരു ഹോട്ട ലും പലചരക്ക്…
കുന്തിപ്പുഴയില്‍ രൂപപ്പെട്ട മണല്‍ത്തിട്ടകള്‍ നീക്കിതുടങ്ങി
മണ്ണാര്‍ക്കാട് : കുന്തിപ്പുഴയുടെ പോത്തോഴിക്കാവ് തടയണക്ക് താഴെയുള്ള മണല്‍ തിട്ടകളും ചരല്‍ക്കല്ലുകളും നീക്കം ചെയ്ത് തുടങ്ങി. പുഴയുടെ സ്വാഭാവിക ഒഴുക്കിന് തടസമാകുന്നതിനെ തുടര്‍ന്നാണ് ചെറുകിട ജലസേചനവകുപ്പിന്റെ നടപടി. കഴിഞ്ഞ വര്‍ഷം മണ്ണാര്‍ക്കാട് നടന്ന ‘ കരുതലും കൈത്താങ്ങും’ അദാലത്തില്‍ പുഴയിലെ തടസ…
കച്ചേരിപ്പറമ്പിലേക്കും അട്ടപ്പാടിയിലേക്കും പുതിയ ബസ് സര്‍വീസ് അനുവദിക്കണമെന്ന് ജനകീയ സദസ്
മണ്ണാര്‍ക്കാട് : ഉള്‍നാടന്‍ ബസ് റൂട്ട് രൂപവല്‍ക്കരണവുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് നി യോജക മണ്ഡലംതല ജനകീയ സദസ്സ് മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. ഗതാഗതമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നിയോജകമണ്ഡലത്തിലെ ബസ് റൂട്ടില്ലാത്ത ഉള്‍നാടന്‍ പ്രദേശത്തിലേക്ക് ബസ് റൂട്ട് അനുവദിക്കുന്നതിനായി യോഗം ചേ…
താലൂക്ക് ഗവ.ആശുപത്രിയില്‍ സായാഹ്ന ഒ.പി. ഇന്ന് തുടങ്ങും
മണ്ണാര്‍ക്കാട് : താലൂക്ക് ഗവ. ആശുപത്രിയില്‍ സായാഹ്ന ഒ.പി പ്രവര്‍ത്തനം ഇന്ന് മുതല്‍ തുടങ്ങും. ഒരു ഡോക്ടറുടേയും ഫാര്മിസിസ്റ്റിന്റേയും സേവനം ലഭ്യമാകും. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി ഏഴ് വരെയാണ് ഒ.പി പ്രവര്‍ത്തിക്കുക. താലൂക്ക് ആശുപത്രിയി ല്‍ സായാഹ്ന ഒ.പി.…
പുറംകാഴ്ചകള്‍ കണ്ട് പുസ്തകം വായിക്കാം; ഭീമനാട് സ്കൂളില്‍ വായനാവണ്ടി ഒരുങ്ങി
കോട്ടോപ്പാടം : ബസിനകത്തെ സീറ്റിലിരുന്ന് പുറംകാഴ്ചകള്‍ ആസ്വദിച്ച് പുസ്തക ങ്ങള് വായിക്കാന്‍ ഭീമനാട് ഗവ.യു.പി. സ്കൂളില്‍ വായനാവണ്ടി ഒരുങ്ങി. നീണ്ട പരിശ്രമങ്ങള്‍ ക്കൊടുവില് വിദ്യലയം കണ്ട വായനാസ്വപ്നം ഇന്ന് സാക്ഷാത്കരിക്കപ്പെടുന്നതിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ഥികളും അധ്യാപകരും ഒപ്പം നാടും. കെ.എസ്.ആര്.ടി.സി യുടെ ലോഫ്ളോര്‍…
വീട് തകര്‍ന്നു
അലനല്ലൂര്‍ : കനത്തകാറ്റിലും മഴയിലും വീട് തകര്‍ന്നു. അലനല്ലൂര്‍ 13ാം വാര്‍ഡില്‍ മാരിയമ്മന്‍കോവിലിന് സമീപം താമസിക്കുന്ന കണ്ണാടിക്കുഴിയില്‍ ശോഭനയുടെ വീടാണ് തകര്‍ന്നത്. ഇന്നലെ രാത്രി ഏഴയോടെയായിരുന്നു സംഭവം. ഈ സമയം വീടിനകത്തുണ്ടായിരുന്ന ശോഭനയും മക്കളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വീട് ശോച്യാവസ്ഥയിലായതിനാല്‍ കുടുംബം…
സിമന്റ് ലോറി മറിഞ്ഞ് ഗതാഗതതടസം
അലനല്ലൂര്‍: സിമന്റ് കയറ്റി വന്ന ലോറി റോഡിലെ കുഴി ഒഴിവാക്കുന്നതിനിടെ നിയന്ത്ര ണം വിട്ട് മറിഞ്ഞു. അലനല്ലൂര്‍ – മേലാറ്റൂര്‍ റോഡില്‍ കുളപ്പറമ്പ് ഷാപ്പുംപടിക്ക് സമീപം ഇന്ന് വൈകീട്ട് നാലേകാലോടെയാണ് അപകടം. തമിഴ്നാട്ടില്‍ നിന്നും സിമന്റ് കയറ്റി നിലമ്പൂരിലേക്ക് പോവുകയായിരുന്ന ലോറി…
നിയന്ത്രണം വിട്ട ലോറി വീടിന്റെ മതിലിടിച്ചു
നാട്ടുകല്‍: പാലക്കാട്- കോഴിക്കോട് ദേശീയപാതയില്‍ നാട്ടുകല്‍ 55-ാംമൈലില്‍ നിയന്ത്രണംവിട്ട കണ്ടെയ്നര്‍ ലോറി വീടിന്റെ മതില് ഇടിച്ചു തകര്‍ത്ത് പാടത്തേക്കി റങ്ങി. ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് സംഭവം. പാലക്കാട് ഭാഗത്തുനിന്നും കോഴിക്കോട്ടേക്ക് കാറുകള്‍ കയറ്റിപോവുകയായിരുന്ന കണ്ടെയ്നര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. വളവുള്ള ഭാഗമാണിവിടെ. വളവുതിരിക്കുന്നതിനിടെ…
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: സര്‍ക്കാര്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണം: പി.എ അബ്ദുള്ള
മണ്ണാര്‍ക്കാട് : സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച റിട്ട. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് എന്‍.വൈ.സി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ അബ്ദുള്ള വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അത്യധി…
നിപ പ്രതിരോധം വിജയം: മലപ്പുറം നിപ മുക്തം
42 ദിവസം ഡബിള്‍ ഇന്‍ക്യുബേഷന്‍ പീരീഡ് പൂര്‍ത്തിയാക്കി മലപ്പുറം : മലപ്പുറത്തെ നിപ പ്രതിരോധം വിജയം. ആരോഗ്യ വകുപ്പ് നിശ്ചയിച്ചിരുന്ന ഡബിള്‍ ഇന്‍ക്യുബേഷന്‍ പീരീഡ് ആയ 42 ദിവസം കഴിഞ്ഞതിനാല്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 472 പേരേയും പട്ടികയില്‍…