അട്ടപ്പാടി ഹില്‍ വാല്യു യൂണിറ്റ് സ്ത്രീശാക്തീകരണത്തിന് മികച്ച മാതൃക: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
അട്ടപ്പാടി : സംസ്ഥാനത്തെ ഗോത്രമേഖലയിലെ ഏറ്റവും വലിയ മൂല്യവര്‍ദ്ധിത സംരംഭമായ അട്ടപ്പാടി ഹില്‍ വാല്യു യൂണിറ്റ് സ്ത്രീ ശാക്തീകര ണത്തിന് മികച്ച മാതൃകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി പറഞ്ഞു. അട്ടപ്പാടി ആദി വാസി സമഗ്ര വികസന പദ്ധതിയുടെ…
പാട്ടും വരയുമായി വോയ്സ് ഓഫ് മണ്ണാര്‍ക്കാടിന്റെ സാംസ്കാരിക സായാഹ്നം
മണ്ണാര്‍ക്കാട്: ഭരണഘടന സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര് ത്തി ‘വരയും പാട്ടും പറച്ചിലുമായി’മണ്ണാര്‍ക്കാട് ചന്തപ്പടിയില്‍ വോയ്സ് ഓഫ് മണ്ണാര്‍ക്കാട് സോഷ്യല്‍മീഡിയ നടത്തിയ സാംസ്ക്കാ രിക സായാഹ്നം നഗരസഭ വൈസ് ചെയര്മാന് ടി.ആര്.സെബാ സ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.ഹുസൈന് കളത്തില്‍ അധ്യക്ഷനായി.എം ജെ ശ്രീചിത്രന്…
ഇരുനൂറ് ലിറ്റര്‍ വിദേശമദ്യവുമായി മണ്ണാര്‍ക്കാട് സ്വദേശികള്‍ പിടിയില്‍
പാലക്കാട്:കാറില്‍ കടത്തുകയായിരുന്ന 200 ലിറ്റര്‍ വിദേശമദ്യ വുമായി മണ്ണാര്‍ക്കാട് സ്വദേശികളായ രണ്ട് പേര് എക്സൈസിന്റെ പിടിയിലായി.മണ്ണാര്‍ക്കാട് ആണ്ടിപ്പാടം സ്വദേശികളായ മയിലാം പാടം വീട്ടില്‍ അബു താഹിര്‍ (36),അണ്ടിപ്പാടം വീട്ടില്‍ ചന്ദ്രന് (45) എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് ഉച്ചക്ക് 2 മണിയോടു കൂടി…
വാഹനാപകടത്തില്‍ പരിക്കേറ്റ റിട്ട. എഎസ്ഐ മരണപ്പെട്ടു
മണ്ണാര്‍ക്കാട്:കെഎസ്ആര്‍ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ സ്കൂട്ടര്‍ യാത്രികന് മരിച്ചു.റിട്ട.എഎസ്ഐ മണ്ണാര്‍ക്കാട് കൊടുവാളിക്കുണ്ട് സ്വദേശി കാരാപ്പറമ്പില്‍ വീട്ടില്‍ സ്റ്റാന്‍ലി നെല്‍സണ്‍ (64) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.20 ന് മണ്ണാര്‍ക്കാട് പള്ളിപ്പടിയില്‍ വച്ചാണ് അപകടമുണ്ടായത്.പാലക്കാട്ടേക്ക് പോവു കയായിരുന്നകെഎസ്ആര്ടിസി ബസ് മറ്റൊരു…
ഫാ.ജസ്റ്റിന് കോലംകണ്ണിയെ കെവിവിഇഎസ് ആദരിച്ചു
അലനല്ലൂര്‍: എടത്തനാട്ടുകര ഉപ്പുകുളം സെന്റ് വില്ല്യംസ് ചര്‍ച്ചില്‍ നിന്നും സ്ഥലം മാറി പോകുന്ന ഫാ.ജസ്റ്റിന് കോലംകണ്ണിയെ വ്യാപാരി വ്യവസായി ഏകോപനസമിതി എടത്തനാട്ടുകര യൂണിറ്റ് ആദരിച്ചു. ചടങ്ങില്‍ യൂണിറ്റ് പ്രസിഡണ്ട് ഷെമീം കരുവള്ളി, സെക്രട്ടറി ഇല്യാസ് ടി.പി. ട്രഷറര്‍ ഹാരിസ് ചേരിയത്ത് നിയോജകമണ്ഡലം…
മീറ്റ് പ്രവാസി കൂട്ടായ്മ അംഗത്വ വിതരണം തുടങ്ങി
ദുബായ്: യുഎഇയിലെ മണ്ണാര്‍ക്കാട്ടുകാരായ പ്രവാസികളുടെ കൂട്ടാ യ്മയായ മീറ്റ് പ്രവാസി കൂട്ടായ്മയുടെ അംഗത്വ വിതരണം അഡ്വ എന്‍ ഷംസുദ്ദീന് എംഎല്‍എ മീറ്റ് ദുബായ് പ്രസിഡന്റ് ബൈജു മാത്യു വിന് നല്കി ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെയും അവരുടെ കുടുംബത്തിന്റെയും ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി…
മാനസിക വെല്ലുവിളി നേരിടുന്നവർക്ക് സ്വയം തൊഴിൽ ലഭ്യമാക്കും : മന്ത്രി കെ. കൃഷ്ണൻകുട്ടി
പാലക്കാട് :മാനസിക വെല്ലുവിളി നേരിടുന്നവർക്ക് സഹായ കരമാവും വിധം ജലവിഭവ വകുപ്പിൽ നിന്നും സ്വയം തൊഴിൽ ലഭ്യമാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ ബഡ്സ് സ്ഥാപനങ്ങളിലെ ഭിന്നശേഷി വിദ്യാർത്ഥി കളുടെ മാനസിക…
അടുപ്പു കൂട്ടി സമരം
പാലക്കാട്: അന്യായമായ പാചകവാതക വിലവർദ്ധനവിനെതിരെ കെ.എസ്.യു പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുപ്പു കൂട്ടി സമരം സംഘടിപ്പിച്ചു. കെ.എസ്.യു പാലക്കാട് ജില്ലാ പ്രസിഡണ്ട് കെ.എസ് ജയഘോഷ് അധ്യക്ഷത വഹിച്ചു. ആലത്തൂർ എം.പി രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു.കെ.പി.സി.സി ജനറല്‍ സെക്രട്ടറി സി.ചന്ദ്രന്,ഫിറോസ്…
ലിറ്റില്‍ കൈറ്റ്സ് ജില്ലാ ക്യാമ്പിന് തുടക്കമായി
പാലക്കാട്:നൂതന സാങ്കേതിക സംവിധാനങ്ങളായ റോബോട്ടിക്സ്, ഹോം ഓട്ടോമേഷന്‍, 3 ഡി ക്യാരക്ടര്‍ മോഡലിങ്ങ് തുടങ്ങിയവ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുന്ന ദ്വിദിന ലിറ്റില്‍ കൈറ്റ്സ് ജില്ലാ സഹവാസ ക്യാമ്പിന് തുടക്കമായി. കഴിഞ്ഞ നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടത്തിയ സബ് ജില്ലാ ക്യാമ്പില്‍ നിന്നും തെരഞ്ഞെടു…
മലമ്പുഴ വനിത ഐ.ടി.ഐ.യില്‍ പ്രൊഡക്ഷന്‍ സെന്റര്‍ തുടങ്ങി ആദ്യഘട്ടത്തില്‍ ചുരിദാര്‍ സെറ്റും എല്‍.ഇ.ഡി ബള്‍ബുകളും
മലമ്പുഴ: വനിതാ ഐ.ടി.ഐ.യില്‍ ഇന്‍സ്റ്റിട്ട്യൂട്ട് മാനെജിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രൊഡക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇലക്ട്രോണിക്സ് മേഖലയില്‍ ‘എസ് ലൈറ്റ്’ എന്ന പേരില്‍ 9 വാട്ട് എല്‍.ഇ.ഡി ഇന്‍വര്‍ട്ടര്‍ ബള്‍ബും ‘നൈപുണ്യം’ എന്ന പേരില്‍ മള്‍ട്ടി ഡിസൈന്‍ ഹാന്‍ഡ് എംബ്രോയിഡറി ചുരിദാര്‍ സെറ്റും…