പാലക്കാട്: അന്യായമായ പാചകവാതക വിലവർദ്ധനവിനെതിരെ കെ.എസ്‌.യു പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുപ്പു കൂട്ടി സമരം സംഘടിപ്പിച്ചു. കെ.എസ്‌.യു പാലക്കാട് ജില്ലാ പ്രസിഡണ്ട് കെ.എസ് ജയഘോഷ് അധ്യക്ഷത വഹിച്ചു. ആലത്തൂർ എം.പി രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു.കെ.പി.സി.സി ജനറല്‍ സെക്രട്ടറി സി.ചന്ദ്രന്‍,ഫിറോസ് ബാബു,കെ.എസ്‌.യു ജില്ലാ ഭാരവാഹികളായ സി.വിഷ്ണു ,പി.ടി അജ്മൽ ,ഗിരീഷ് ഗുപ്ത,അജാസ്,അനൂപ്  ,ശ്യാം ദേവദാസ്,ജിയന്റോ ജോണ്‍, ആസിഫ്,സ്മിജ ,രഹന,സുജിത്ത്, കെ.വിനോദ് കുമാര്‍,കാവ്യ,തുടങ്ങിയവർ പങ്കെടുത്തു ,

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!