അലനല്ലൂര്‍: എടത്തനാട്ടുകര ഉപ്പുകുളം സെന്റ് വില്ല്യംസ് ചര്‍ച്ചില്‍ നിന്നും സ്ഥലം മാറി പോകുന്ന ഫാ.ജസ്റ്റിന്‍ കോലംകണ്ണിയെ വ്യാപാരി വ്യവസായി ഏകോപനസമിതി എടത്തനാട്ടുകര യൂണിറ്റ് ആദരിച്ചു. ചടങ്ങില്‍ യൂണിറ്റ് പ്രസിഡണ്ട് ഷെമീം കരുവള്ളി, സെക്രട്ടറി ഇല്യാസ് ടി.പി. ട്രഷറര്‍ ഹാരിസ് ചേരിയത്ത് നിയോജകമണ്ഡലം ട്രഷറര്‍ മുഫീന ഏനു കെവിഎം ബഷീര്‍ നിയോജകമണ്ഡലം യൂത്ത് വിംഗ് ജനറല്‍ സെക്രട്ടറി സക്കീര്‍ നാലുകണ്ടം യൂത്ത് വിംഗ് പ്രസിഡന്റ് അബു പൂളക്കല്‍ ,ജയിസ് അഗ്രി സുഗതന്‍ ചളവ വാര്‍ഡ് മെമ്പര്‍ കെപി യഹിയ എന്നിവര്‍ പങ്കെടുത്തു. 2011ലാണ് സെന്റ് വി്ല്ല്യംസ് ചര്‍ച്ചില്‍ ഇടവക വികാരിയായി ഫാ.ജസ്റ്റിന്‍ കോലംകണ്ണിയെത്തിയത്. നാടി ന്റെ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ കര്‍മ്മ നിരതനായിരുന്നു ഫാ.ജസ്റ്റിന്‍ കോലംകണ്ണി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!