ദേശീയോദ്ഗ്രഥന ക്യാമ്പിനായി കേരള പ്രതിനിധിസംഘം സിക്കിമിലേക്ക് യാത്ര തിരിച്ചു
പാലക്കാട്:നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ രാജ്യ ത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവതി -യുവാക്കള്‍ പങ്കെടുക്കുന്ന ദേശീയോദ്ഗ്രഥന ക്യാമ്പിലേക്കുള്ള കേരള പ്രതിനിധിസംഘം സിക്കിമിലേക്ക് യാത്ര തിരിച്ചു. ഫെബ്രുവരി 23 മുതല്‍ 28 വരെ സിക്കിമിലെ നാംചിയില്‍ നടക്കുന്ന ക്യാമ്പില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍…
അറുപതിന് നിറവില്‍ കാട്ടുകുളം എഎല്‍പി സ്കൂള്‍
അലനല്ലൂര്‍:കാട്ടുകുളം എ.എല്‍.പി സ്കൂളിന്റെ അറുപതാം വാര്‍ഷികാഘോഷം ‘അറുപതിന്റെ നിറവില്‍’ സമുചിതമായി ആഘോഷിക്കാന്‍ തീരുമാനിച്ചു.വിദ്യാലയത്തിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന യോഗ ത്തില്‍ ഒരാഴ്ചയോളം നീണ്ടു നില്ക്കുന്ന പരിപാടികള്‍ക്കുള്ള രൂപരേഖ തയ്യാറാക്കി.സ്വാഗതസംഘം രൂപീകരണം അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന്…
‘റെഡി ടു എക്സാം’; ലോഗോ പ്രകാശനം ചെയ്തു
അലനല്ലൂര്‍ : എം.എസ്.എഫ് എടത്തനാട്ടുകര മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന പരീക്ഷ മാര്‍ഗനിര്‍ദ്ദേശക ബോധവത്ക്കരണ ക്ലാസിന്റെ ‘റെഡി ടു എക്സാം’ ലോഗോ പ്രകാശനം ചെയ്തു. ശനിയാഴ്ച്ച രാവിലെ 9:30 മുതല്‍ കോട്ടപ്പള്ളയിലെ സിറ സൂപ്പര്‍ സ്റ്റോറിന് എതിര്‍വശമുള്ള ഓഡിറ്റോറിയത്തിലാണ് ബോധവത്ക രണ ക്ലാസ്…
ചിറ്റൂര്‍ കൊങ്ങന്‍പട ഇത്തവണയും പൂര്‍ണമായി ഹരിത പെരുമാറ്റച്ചട്ടത്തില്‍
ചിറ്റൂര്‍: ജില്ലയിലെ പ്രധാന ഉത്സവങ്ങളില്‍ ഒന്നായ ചിറ്റൂര്‍ കൊങ്ങന്‍ പട പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് ആഘോഷിക്കാന്‍ തീരുമാനിച്ചു. ചിറ്റൂര്‍ -തത്തമംഗലം നഗരസഭാ ചെയര്മാന് കെ. മധുവിന്റെ അധ്യക്ഷതയില്‍ ഹരിതകേരളം മിഷന് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നഗരസഭാ ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉത്സവ…
എഡ്യുഫെസ്റ്റ് 2020
ചെര്‍പ്പുളശ്ശേരി: ഐഡിയല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് എഡ്യു ഫെസ്റ്റ് 2020 മുന്‍ മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ കെ.ശങ്കരനാരായണന് ഉദ്ഘാടനം ചെയ്തു.വിദ്യഭ്യാസ രംഗത്ത് നൂതനമായ മാറ്റങ്ങള്‍ അനു ദിനം നടന്നു കൊണ്ടിരിക്കുകയാണ്.നല്ല വിദ്യഭ്യാസം നേടുന്ന തിനൊ പ്പം,നല്ല ജോലിയും നല്ല ജീവിതവും നേടാനും…
‘ഉള്‍ക്കാഴ്ച ഒരുക്കി’ കാഴ്ച പദ്ധതി: സ്മാര്‍ട്ട്ഫോണുകളുടെ വിതരണം പി.കെ ശശി എം.എല്‍.എ നിര്‍വഹിച്ചു
ഷൊര്‍ണൂര്‍ : സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ വികലാംഗക്ഷേമ കോര്പ്പറേഷന് നടപ്പിലാക്കുന്ന കാഴ്ചപരിമിതര്‍ക്ക് ഉള്‍ക്കാഴ്ച ഒരുക്കുന്ന ‘കാഴ്ച പദ്ധതിയുടെ ഭാഗമായി സ്മാര്‍ട്ട് ഫോണ്‍ ജില്ലാതല വിതരണോദ്ഘാ ടനവും കാഴ്ച പദ്ധതി പരിശീലനോദ്ഘാടനവും പി.കെ ശശി എം.എല്‍.എ നിര്‍വ ഹിച്ചു.…
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം ധനസഹായം: മന്ത്രി എ.കെ ശശീന്ദ്രൻ
തിരുപ്പൂര്‍:തമിഴ്നാട് അവിനാശി യിൽ കെഎസ്ആർടിസി വോൾവോ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവ രുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകു മെന്ന് ഗതാ ഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. കുടുംബ ങ്ങൾക്ക് അടിയന്തര…
ഷഹീന് ബാഗ് സ്ക്വയര്‍; യൂത്ത് ലീഗ് രാപ്പകല്‍ സമരം തുടങ്ങി
തച്ചനാട്ടുകര:പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാ വശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് കടപ്പുറത്ത് നടത്തി വരുന്ന ഷഹീന് ബാഗ് സ്ക്വയര്‍ അനിശ്ചിതകാല സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തച്ചനാട്ടുകര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന രാപ്പകല്‍ സമരത്തിന് തുടക്കമായി.വ്യാഴാഴ്ച്ച…
അധ്യാപക തസ്തികകള്‍ വെട്ടിച്ചുരുക്കല്‍: കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് സയാഹ്നധര്ണ നടത്തി
മണ്ണാര്‍ക്കാട്: സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍അധ്യാപക വിദ്യാര്‍ത്ഥി അനുപാതം പുന:ക്രമീകരിച്ച് പൊതുവിദ്യാലയ ങ്ങളിലെ അധ്യാപക തസ്തികകള്‍ വെട്ടിച്ചുരുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച്കെ.എസ്.ടി.യു ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ നടത്തി.ഒട്ടേറെ അധ്യാപക രുടെ ജോലി നഷ്ടപ്പെടുത്തിയും അക്കാദമിക ഗുണനിലവാരം തകര്‍ത്തും പൊതുവിദ്യാഭ്യാസ…
തെങ്കര കതിന അപകടം; ചികിത്സയിലായിരുന്ന മുതുകുര്‍ശി സ്വദേശി മരിച്ചു
മണ്ണാര്‍ക്കാട് : തെങ്കരയില്‍ ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശു പത്രിയില്‍ ചികിത്സയിലായിരുന്ന തച്ചമ്പാറ സ്വദേശിയും മരിച്ചു. മുതുകുര്‍ശ്ശി ഉള്ളിക്കഞ്ചേരി മണികണ്ഠന് (36) ആണ് മരിച്ചത്. ഇതോടെ തെങ്കര കതിന അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.ഗുരുതരമായി…