മീറ്റ് സോക്കര്‍ ഫെസ്റ്റ് വിജയിപ്പിക്കും :മീറ്റ് ദുബായ് സെക്ടര്‍ കമ്മിറ്റി
ദുബായ്:യുഇഎയിലെ മണ്ണാര്‍ക്കാട്ടുകാരുടെ കൂട്ടായ്മയായ മീറ്റ് പ്രവാ സി കൂട്ടായ്മ സ്പോര്‍ട്സ് വിംഗ് സംഘടിപ്പിക്കുന്ന സോക്കര്‍ ഫെസ്റ്റ് വിജയിപ്പിക്കാന്‍ മീറ്റ് പ്രവാസി കൂട്ടായ്മ ദുബായ് സെക്ടര്‍ കമ്മിറ്റി തീരുമാനിച്ചു.യോഗം ഉപദേശക സമിതി അംഗം ജംഷാദ് വടക്കേ തില്‍ ഉദ്ഘാടനം ചെയ്തു. ബൈജു മാത്യൂ…
അല്‍ ഹിക്മ അറബിക് കോളേജ് ലോഗോ പ്രകാശന സമ്മേളനം സമാപിച്ചു.
അലനല്ലൂര്‍ : ധാര്‍മിക ചിന്ത കൈമോശം വന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് ധാര്‍മികതയുടെ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസഷന്‍ എടത്ത നാട്ടുകര മണ്ഡലം സമിതിക്കു കീഴില്‍ കോട്ടപ്പള്ള ദാറുല്‍ ഖുര്‍ ആനില്‍ തുടങ്ങിയ അല്‍ ഹിക്മ അറബിക് കോളേജ് ലോഗോ പ്രകാശന…
ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു
അലനല്ലൂര്‍ : എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് വിനി യോഗിച്ച് ‘മണ്ണാര്‍ക്കാട് നിലാവ്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച അഞ്ച് ഹൈമാസ്റ്റ് ലൈറ്റുകള്‍ കൂടി പ്രകാശിച്ച് തുടങ്ങി. പദ്ധതി യുടെ മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി അലനല്ലൂര്‍ പഞ്ചായത്ത് ജംഗ്ഷന്, കര്‍ക്കിടാംകുന്ന് ആലുങ്ങല്‍ സെന്റര്‍,…
പഞ്ചായത്തുകളിലെ ഡിസ്പെന്‍സറികളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തണം :എന്‍എച്ച്എം സ്റ്റാഫ് യൂണിയന്
പാലക്കാട് : പഞ്ചായത്തുകളിലെ ഡിസ്പെന്‍സറികളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നും സര്‍ക്കാര്‍ നിശ്ചയിച്ച ദിവസവേതനക്കാരുടെ മിനിമം വേതനം ബാധകമാക്കണ മെന്നും സംസ്ഥാനത്ത് നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ വിവിധ പഞ്ചായത്തുകളിലെ ആയുഷ്,ഹോമിയോ,സിദ്ധ,യുനാനി ഡിസ്പെന് സറികളില്‍ ജോലി ചെയ്യുന്നവരുടെ സംഘടനയായ എന്‍എച്ച്എം സ്റ്റാഫ്…
വസന്ത ടീച്ചര്‍ക്ക് യാത്രയയ്പ്പ് നല്കി
കുമരംപുത്തൂര്‍:33 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന കുമരംപുത്തൂര്‍ എ യു പി സ്കൂള്‍ അധ്യാപിക വസന്ത ടീച്ചര്‍ക്ക് യാത്രയയപ്പ് നല്കി. പിടിഎയുടെ നേതൃത്വത്തില്‍ സ്കൂളില്‍ നടന്ന യാത്രയപ്പ് യോഗം വാര്‍ഡ് മെമ്പര്‍ എ.കെ. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. പി ടി…
പരിതാപകരം പയ്യനെടം പാത; പ്രതിഷേധവുമായി ജനപ്രതിനിധികള്‍
മണ്ണാര്‍ക്കാട്:വിവാദങ്ങളുടേയും പ്രതിഷേധങ്ങളുടെയും സഞ്ചാര വഴിയായി മാറിയ എംഇഎസ് കല്ലടി കോളേജ് – പയ്യനെടം -മൈലാ മ്പാടം റോഡ് നിര്‍മ്മാണത്തിലെ അനിശ്ചിതത്വത്തിനതിരെ പ്രതിഷേ ധവുമായി ജനപ്രതിനികള്‍ രംഗത്ത്.ഈ മാസം 25ന് രാവിലെ 10 മണിക്ക് പൊതുമരാമത്ത് അസി എക്സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയം ഉ…
എല്ലാവരും ഉടുക്കട്ടെ; ഒന്നേ കാല് ടണ്‍ വസ്ത്രങ്ങള്‍ ശേഖരിച്ച് എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്
അലനല്ലൂര്‍ : ഉടുതുണിക്ക് മറുതുണിയില്ലാതെ വിഷമിക്കുന്നവര്‍ക്ക് വസ്ത്രങ്ങള്‍ ശേഖരിച്ചു നല്കി എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ ‘എല്ലാവരും ഉടുക്കട്ടെ’ ജീവ കാരുണ്യപദ്ധതിയിലൂടെ ഒന്നേ കാല് ടണ്‍ വസ്ത്രങ്ങള്‍ ശേഖരിച്ച് നല്കി അധ്യാപകരും വിദ്യാര്‍ഥികളും നന്മയുടെ പുതിയ പാഠങ്ങള്‍ തീര്‍ത്തു.സ്കൂളിലെ മലയാള…
ജയില്‍ നിറയ്ക്കല്‍ സമരം മാര്‍ച്ച് ആറിന്
പാലക്കാട്:തൊഴിലെടുക്കുന്ന വനിതകളുടെ വേദിയായ വര്‍ക്കിങ്ങ് വുമണ്‍സ് കോ-ഓര്‍ഡിനേഷന്‍ ജില്ലാ യോഗം സിഐടിയു ജില്ലാ കമ്മിറ്റി ഹാളില്‍ ചേര്‍ന്നു. അന്താരാഷ്ട്ര വനിതാദിനത്തോടനു ബന്ധിച്ച്, രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, തൊഴിലിടങ്ങളിലെ ലൈംഗികപീഡനം, വിവേ ചനം തുടങ്ങിയവ തടയുക, തുല്യജോലിക്ക് തുല്യവേതനം നല്കു…
കാട്ടുപോത്തിന്റെ ആക്രമണത്തില്‍ തോട്ടംതൊഴിലാളി മരിച്ചു
നെല്ലിയാമ്പതി: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ നെല്ലിയാമ്പതി തോട്ടം തൊഴിലാളി മരിച്ചു. നെല്ലിയാമ്പതി പോബ്സണ് എസ്റ്റേ റ്റിലെ തൊഴിലാളിയായ കൊല്‍ക്കത്ത ഫര്‍ഗനാസ് സ്വദേശിയായ ബുദ്ധു സര്‍ദാറിന്റെ ഭാര്യ അനിത(45)യാണ് മരിച്ചത്. ശനിയാഴ്ച കാലത്ത് പോബ്സണ് എസ്റ്റേറ്റിന്റെ പ്രധാന ഗേറ്റിനു സമീപമുള്ള കാപ്പിതോട്ടത്തില്‍ വെച്ചാണ് ആക്രമണം…
ജോബ് ഡ്രൈവ് 26 ന്
പാലക്കാട്: ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപന ങ്ങളിലെ വിവിധ ഒഴിവുകളിലേക്കായി തൊഴില്‍മേള സംഘടിപ്പി ക്കും. പ്രായപരിധി- 18 മുതല്‍ 35 വയസ്സ് വരെ. ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഡിറ്റര്‍ ( ബി ഇ, ബി.ടെക്, എം.സി.എ, എം.എസ്.സി (സി.എസ് /ഐ.ടി…