ഉന്നതവിജയികളെ അനുമോദിച്ചു

മണ്ണാര്‍ക്കാട് : കോട്ടോപ്പാടം കുണ്ട്‌ലക്കാട് സൗപര്‍ണിക ചാരിറ്റബിള്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികളെ ആദരിക്കലും പഠനോപക രണവിതരണവും സംഘടിപ്പിച്ചു. അധ്യാപക അവാര്‍ഡ് ജേതാവ് കെ.വിനോദ്കുമാര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എ.അസൈനാര്‍ മാസ്റ്റര്‍ അധ്യക്ഷനായി. ചടങ്ങില്‍ കേരള വ്യാപാരി വ്യവസായി ഏകോപന…

വിലക്കുറവില്‍ വാങ്ങാം! അലനല്ലൂരില്‍ സഹകരണ ബാങ്കിന്റെ സ്‌കൂള്‍മാര്‍ക്കറ്റ് തുടങ്ങി

അലനല്ലൂര്‍ : അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ ക്കായി സ്‌കൂള്‍ മാര്‍ക്കറ്റ് തുടങ്ങി. സഹകരണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ കണ്‍സ്യൂ മര്‍ഫെഡ് മുഖേന സംസ്ഥാനമാകെ സ്‌കൂള്‍മാര്‍ക്കറ്റ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമാ യാണ് അലനല്ലൂരില്‍ ബാങ്കിന്റെ ഹെഡ് ഓഫിസ് കോംപ്ലക്‌സില്‍ സ്‌കൂള്‍മാര്‍ക്കറ്റ് തുറ ന്നത്.…

ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം

മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകു പ്പ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാജോ ര്‍ജ്. കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാ ധ്യതയുണ്ട്. ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.…

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകം, പ്രതിക്ക് തൂക്കുകയര്‍ തന്നെ

കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി യ കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചത് ഹൈക്കോടതി ശരിവച്ചു. പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസീക്യൂഷന്റെ അപേക്ഷയി ലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുകൂല വിധി പ്രസ്താവിച്ചത്. വധശിക്ഷ റദ്ദാക്കണമെന്ന…

കിണറിലകപ്പെട്ട കാട്ടുപന്നിയെ രക്ഷപ്പെടുത്തി

കോട്ടോപ്പാടം : ചെറിയപാറപ്പുറത്ത് വീട്ടുവളപ്പിലെ ആള്‍മറയില്ലാത്ത കിണറില്‍ വീണ കാട്ടുപന്നിയെ വനംവകുപ്പ് ദ്രുതപ്രതികരണ സേന കരയ്ക്കുകയറ്റിവിട്ടു. അടൂര്‍ നര സിംഹമൂര്‍ത്തി ക്ഷേത്രത്തിന് സമീപം നാരായണത്തൊടി വീട്ടില്‍ ഉണ്ണികൃഷ്ണന്റെ വീടിന് പിന്നിലുള്ള കിണറിലാണ് കാട്ടുപന്നി അകപ്പെട്ടത്. ഇന്ന് രാവിലെ ആറരയോ ടെയായിരുന്നു സംഭവം.…

അട്ടപ്പാടിയില്‍ 33 കെ.വി ടവറിലിടിച്ച് കാറിന് തീപിടിച്ചു, യാത്രക്കാര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു

അഗളി: അട്ടപ്പാടി നക്കുപ്പതി പെട്രോള്‍ പമ്പിനടുത്ത് കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി ടവറിലിടിച്ച് തീപിടിച്ചു. കാര്‍യാത്രക്കാര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഗൂളിക്കടവ് സ്വദേശികളായ ലിജിന്‍ (22), ആദര്‍ശ് (23), ദീപു (20), അഗളി സ്വദേശി ജ്യോതിഷ് (23), നെല്ലിപ്പതി സ്വദേശി അലന്‍ (23)…

കാടുകയറ്റിയ കൊമ്പന്‍ വീണ്ടുമെത്തി, വീട്ടുമുറ്റത്ത് കാല്‍പ്പാട്

മണ്ണാര്‍ക്കാട് : ഏറെനേരത്തെ ശ്രമത്തിനൊടുവില്‍ കാട്ടിലേക്ക് തുരത്തിയ കാട്ടാന വീണ്ടും നാട്ടിലേക്കെത്തി. കരിമ്പ പഞ്ചായത്തിലെ മൂന്നേക്കര്‍ മണലില്‍ പ്രദേശത്ത് ഭീതി. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കാട്ടാന വൈദ്യുതി വേലിതകര്‍ത്ത് ജനവാസകേന്ദ്രത്തിലേക്കെിറങ്ങിയത്. പ്രദേശത്തെ ഒരുവീടിന്റെ മുറ്റത്ത് കാട്ടാനയുടെ കാല്‍പ്പാടുണ്ട്. പുളിമൂട്ടില്‍ സെബാസ്റ്റ്യന്റെ…

ഉന്നത വിജയികളെ അനുമോദിച്ചു

മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ കുളപ്പാടം പുലരി ക്ലബ് ആന്‍ഡ് ലൈബ്രറിയുടെ നേതൃ ത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു സമ്പൂര്‍ണ എപ്ലസ് നേടിയവര്‍, എല്‍.എസ്.എസ്, യു.എസ്.എസ് വിജയികള്‍, എ.എ. സംസ്‌കൃതത്തില്‍ എട്ടാം റാങ്ക് ജേതാവ് എന്നിവരെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍കോല്‍ക്കളത്തില്‍ ഉദ്ഘാടനം…

മഴക്കാലപൂര്‍വ്വശുചീകരണം: ആര്യമ്പാവ്ടൗണ്‍ വൃത്തിയാക്കി

മണ്ണാര്‍ക്കാട് : മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി കോട്ടോപ്പാടം പഞ്ചാ യത്തിലെ ആര്യമ്പാവ് ടൗണ്‍ വാര്‍ഡ് ആരോഗ്യശുചിത്വ സമിതിയുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍, ആശ, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയായിരുന്നു ശുചീകരണം. ജനകീയമായി ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മ്മസേനയ്ക്ക്…

അലനല്ലൂര്‍ സ്‌കൂളിലെ കിണര്‍ ശുചീകരിച്ചു

അലനല്ലൂര്‍ : അലനല്ലൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കിണര്‍ എസ്.വൈ.എസ്. അലനല്ലൂര്‍ സോണ്‍ സാന്ത്വനം എമര്‍ജന്‍സി ടീം വൃത്തിയാക്കി. ജല മാണ് ജീവന്‍ എന്ന തലക്കെട്ടില്‍ സംസ്ഥാനവ്യാപകമായി എസ്.വൈ.എസ്. നടത്തുന്ന ജലസംരക്ഷണ കാംപെയിനിന്റെ ഭാഗമായാണ് കിണറിലെ പുല്ലും വള്ളിപടര്‍പ്പു കളുമെല്ലാം നീക്കം…

error: Content is protected !!