അലനല്ലൂര്‍ : അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ ക്കായി സ്‌കൂള്‍ മാര്‍ക്കറ്റ് തുടങ്ങി. സഹകരണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ കണ്‍സ്യൂ മര്‍ഫെഡ് മുഖേന സംസ്ഥാനമാകെ സ്‌കൂള്‍മാര്‍ക്കറ്റ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമാ യാണ് അലനല്ലൂരില്‍ ബാങ്കിന്റെ ഹെഡ് ഓഫിസ് കോംപ്ലക്‌സില്‍ സ്‌കൂള്‍മാര്‍ക്കറ്റ് തുറ ന്നത്. സ്‌കൂള്‍ ബാഗ്, നോട്ട് ബുക്ക്, സ്‌റ്റേഷനറി സാധനങ്ങള്‍ എന്നിവയെല്ലാം വിലക്കുറ വില്‍ ഇവിടെ ലഭ്യമാകും. ജൂണ്‍ 15 വരെ സ്‌കൂള്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കും. ബാങ്ക് പ്രസി ഡന്റ് പി.പി.കെ. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഷെറീന മുജീബ്, ഓഡിറ്റര്‍ കാര്‍ത്തികേയന്‍, സെക്രട്ടറി ശ്രീനിവാസന്‍, സഹകാരികളായ അനില്‍, ഹനീഫ, റഫീക്ക് ജീവനക്കാരായ അബ്ദുള്‍ സലീം, രഞ്ജിത്ത്, രവീന്ദ്രനാഥ്, നജീബ്, പ്രതീഷ്, അമീന്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!