ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ നിറവില്‍ ഇന്ന് ഈസ്റ്റര്‍; വിശ്വാസികള്‍ ഇല്ലാതെ തിരുകര്‍മ്മള്‍

മണ്ണാര്‍ക്കാട്:മനുഷ്യരാശിയുടെ പാപഭാരം ഏറ്റുവാങ്ങി കുരിശി ലേറിയ യേശുക്രിസ്തു മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഈസ്റ്റര്‍ ആഘോ ഷിച്ചു.അമ്പത് നോമ്പിന്റെ വിശുദ്ധിയുമായാണ് വിശ്വാസികള്‍ ഈസ്റ്ററിനെ വരവേറ്റത്. മാനവ സമൂഹത്തിന് പ്രത്യാശയുടേയും നവജീവിതത്തിന്റേയും ഉള്‍വിളിയും ഉത്സവവുമാണ് ഉയിര്‍പ്പ് തിരുനാള്‍.യേശുക്രിസ്തുവി ന്റെ…

ശമ്പളത്തില്‍ നിന്നും രോഗികള്‍ക്ക് ധനസഹായം നല്‍കി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍

തച്ചനാട്ടുകര :തന്റെ ഈ മാസത്തെ ശമ്പളത്തില്‍ നിന്ന് 25000 രൂപ തച്ചനാട്ടുകര പഞ്ചായത്തിലെ 16 വാര്‍ഡുകളിലേയും അര്‍ഹരായ കിടപ്പു രോഗികള്‍ക്ക് മരുന്ന് അനുബന്ധ സൗകര്യങ്ങള്‍ക്ക് വിനി യോഗിക്കാനായി തച്ചനാട്ടുകര ഹൈല്‍ത്ത് ഇന്‍പെക്ടര്‍ രവിചന്ദ്രന്‍ പി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി കമറുല്‍ ലൈലക്ക്…

കമ്മ്യൂണിറ്റി കിച്ചണിലേക്ക് യൂത്ത് ലീഗ് പച്ചക്കറികള്‍ നല്‍കി

അലനല്ലൂര്‍:ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് മുസ്‌ലിം യൂത്ത് ലീഗ് അലനല്ലൂര്‍ മേഖലാ കമ്മിറ്റി പച്ചക്കറി വിഭവങ്ങള്‍ നല്‍കി. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഷീദ് ആലായന്‍, ഗ്രാമപഞ്ചായത്തംഗം പി.മുസ്തഫ എന്നിവര്‍ക്ക് യൂത്ത് ലീഗ് മേഖല പ്രസിഡന്റ് ഫൈസല്‍ നാലിനകത്ത്,…

വാഷും വാറ്റുപകരണങ്ങളും പിടികൂടി

അട്ടപ്പാടി:മേഖലയില്‍ എക്‌സൈസിന്റെ പരിശോധന തുടരുന്നു. പുതൂര്‍ പാലൂര്‍ ഗൊട്ടിയാര്‍ക്കണ്ടി റോഡില്‍ പ്രീമെട്രിക് ഹോസ്റ്റലിന് സമീപം ആനക്കട്ടി ഊരിനടുത്ത് എക്‌സൈസ് നടത്തിയ റെയ്ഡില്‍ 216 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി. വെള്ളച്ചാലില്‍ പലഭാഗങ്ങളില്‍ 12 കുടങ്ങളില്‍ കുഴിച്ചിട്ട നിലയിലായിരുന്നു വാഷ്. കഴിഞ്ഞ ദിവസമാണ്…

വിനയായി വേനല്‍മഴ; വാഴകര്‍ഷകര്‍ ദുരിതത്തില്‍

മണ്ണാര്‍ക്കാട്:കൊടും ചൂടിന് അല്‍പ്പം ആശ്വാസമായെത്തിയ വേനല്‍മഴ കര്‍ഷകര്‍ക്കാശ്വാസമായെങ്കിലും വാഴകൃഷിയ്ക്ക് വിനയായി.വേനല്‍മഴയോടൊപ്പം വീശിയടിച്ച കാറ്റാണ് വാഴ കര്‍ഷകരെ ചതിച്ചത്.കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും മണ്ണാര്‍ക്കാട് താലൂക്കിന്റെ പലയിടങ്ങളിലും ആയിരക്കണക്കിന് ഏത്തവാഴകളാണ് നിലംപൊത്തിയത്. ബാങ്ക് വായ്പയെടുത്തും പലിശയ്ക്കു പണമെടുത്തും വാഴകൃഷിചെയ്ത കര്‍ഷകര്‍ ഇതോടെ ലക്ഷങ്ങളുടെ…

ഐസൊലേഷന്‍ വാര്‍ഡൊരുക്കും: മുണ്ടത്ത് പള്ളി മഹല്ല് കമ്മിറ്റി

അലനല്ലൂര്‍:കോവിഡ് 19ന്റെ സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് കൈത്താങ്ങായി അലനല്ലൂര്‍ മുണ്ടത്ത് മഹല്ല് കമ്മിറ്റി.നാട്ടില്‍ മടങ്ങിയെത്തുന്ന നമ്മുടെ നാടിന്റെ നട്ടെല്ലായ പ്രവാസി സഹോദര ങ്ങള്‍ക്ക് ഐസൊലേഷന്‍ സൗകര്യമൊരുക്കുന്നതിന് സര്‍ക്കാരി ന്റെയും ആരോഗ്യ വകുപ്പിന്റെയും നിര്‍ദ്ദേശപ്രകാരം അലനല്ലൂര്‍ ദാറു തഖ്വ വാഫി കോളേജിന്റെ ബില്‍ഡിങ് സംവിധാനങ്ങള്‍…

വീട്ടില്‍ ചാരായം വാറ്റിവില്‍പ്പന: യുവാവ് അറസ്റ്റില്‍

മണ്ണാര്‍ക്കാട്: വീട്ടില്‍ ചാരായം വാറ്റി വില്‍പ്പന നടത്തിയ യുവാവി നെ പൊലീസ് അറസ്റ്റ് ചെയ്തു.എലമ്പുലാശ്ശേരി വാക്കട പൊന്തിയം പുറത്ത് മടത്തില്‍ പറമ്പില്‍ ബാബുവിനെയാണ് അറസ്റ്റ് ചെയ്തത്. മണ്ണാര്‍ക്കാട് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തി ന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഇയാളില്‍…

കോവിഡ് 19: ജില്ലയില്‍ മൊത്തം 16392 പേര്‍ നിരീക്ഷണത്തില്‍

പാലക്കാട് : ജില്ലയില്‍ 7 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹ ചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും സജീവമായി തുടരുകയാണ്. നിലവില്‍ 16359 പേര്‍ വീടുകളിലും 29 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 2 പേര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും…

ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി

കരിമ്പ: ഗ്രാമ പഞ്ചായത്തിലെ വാലിക്കോടില്‍ രണ്ട് പേര്‍ക്ക് ഡെങ്കി പ്പനി രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പഞ്ചായത്തിന്റെ യും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ പ്രദേശ ത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി.ഒരാഴ്ചക്കിടെയാണ് രണ്ട് പേര്‍ ഡെങ്കിപ്പനി രോഗലക്ഷണങ്ങളുമായി കല്ലടിക്കോട് കുടുംബാ രോഗ്യ കേന്ദ്രത്തിലും…

ഉന്നത വിദ്യാഭ്യാസ മേഖലയിലെ അപ്രഖ്യാപിത നിയമന നിരോധന ഉത്തരവ് പിന്‍വലിക്കണം:യൂത്ത് കോണ്‍ഗ്രസ്

മണ്ണാര്‍ക്കാട്: പിജി, എംഫില്‍, പിഎച്ച്ഡി, നെറ്റ്, ജെആര്‍എഫ് തുടങ്ങി ഉന്നത ബിരുദമുള്ള ആയിരക്കണക്കിന് ചെറുപ്പക്കാരുടെ തൊഴില്‍ സ്വപ്നം ഇല്ലാതാക്കുന്ന തരത്തിലുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്ക ണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് സര്‍ക്കാര്‍ ഉത്തരവിന്‍ പകര്‍പ്പ് കത്തിച്ച് പ്രതിഷേധിച്ചു. സംസ്ഥാന ത്ത്…

error: Content is protected !!