അലനല്ലൂര്‍:കോവിഡ് 19ന്റെ സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് കൈത്താങ്ങായി അലനല്ലൂര്‍ മുണ്ടത്ത് മഹല്ല് കമ്മിറ്റി.നാട്ടില്‍ മടങ്ങിയെത്തുന്ന നമ്മുടെ നാടിന്റെ നട്ടെല്ലായ പ്രവാസി സഹോദര ങ്ങള്‍ക്ക് ഐസൊലേഷന്‍ സൗകര്യമൊരുക്കുന്നതിന് സര്‍ക്കാരി ന്റെയും ആരോഗ്യ വകുപ്പിന്റെയും നിര്‍ദ്ദേശപ്രകാരം അലനല്ലൂര്‍ ദാറു തഖ്വ വാഫി കോളേജിന്റെ ബില്‍ഡിങ് സംവിധാനങ്ങള്‍ വിട്ടുകൊടുത്തു സഹകരിക്കുന്നതിന് ഒരുക്കമെന്ന് മുണ്ടത്ത് പള്ളി കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!