ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ നല്‍കി
തച്ചനാട്ടുകര: ഗ്രാമ പഞ്ചായത്തിന്റെ വര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷി വിഭാഗക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കി. ഭിന്നശേഷിക്കാര്‍ക്കായി സംഘടിപ്പിച്ച പ്രത്യേക മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തവരില്‍ നിന്നും വിദഗ്ധ ഡോക്ടര്‍മാര്‍ നിര്‍ദ്ദേ ശിച്ച ഉപകരണങ്ങളാണ് നല്‍കിയത്. വിതരണോദ്ഘാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം…
അലനല്ലൂര്‍ പഞ്ചായത്തില്‍ 14 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു
അലനല്ലൂര്‍ : ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി അലനല്ലൂര്‍ പഞ്ചായത്ത് പരിധിയില്‍ 14 കാട്ടു പന്നികളെ വെടിവെച്ചുകൊന്നു. ജഡങ്ങള്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡ പ്രകാരം സംസ്‌കരിച്ചതായി ഗ്രാമ പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. കാട്ടുപന്നി ശല്ല്യം രൂക്ഷമായ…
ലഹരിക്കെതിരെ കാംപെയിനുമായി എം.എസ്.എസ്. ലേഡീസ് വിങ്
അലനല്ലൂര്‍: ലഹരിക്കും സാമൂഹിക തിന്മകള്‍ക്കുമെതിരെ മാതൃശക്തിയുണര്‍ത്താന്‍ ‘കുടുംബമാകട്ടെ നമ്മുടെ ലഹരി; തുടങ്ങാം പ്രതിരോധം വീടുകളില്‍ നിന്ന് ‘ എന്ന പ്രമേയത്തില്‍ മുസ്ലിം സര്‍വീസ് സൊസൈറ്റി ലേഡീസ് വിങ് ജില്ലാ കമ്മിറ്റിയുടെ നേ തൃത്വത്തില്‍ ത്രൈമാസ കാംപെയിന് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ തുടക്കമായി.ലഹരിക്കെതിരായ…
ലഹരിയില്‍ തകര്‍ന്ന യുവാവിന്റെ ജീവിതംമാറ്റിയ പൊലിസ് ഉദ്യോഗസ്ഥനെ എച്ച്.ഡി.ഇ.പി. ഫൗണ്ടേഷന്‍ ആദരിച്ചു
മണ്ണാര്‍ക്കാട് : ലഹരിയില്‍ തകര്‍ന്ന യുവാവിന്റെ ജീവിതം മാറ്റിയ പൊലിസ് ഉദ്യോഗ സ്ഥനെ മണ്ണാര്‍ക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ ഡെവലപ്പ്‌മെന്റ് ആന്‍ ഡ് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഫൗണ്ടേഷന്‍ ആദരിച്ചു. തൃശ്ശൂര്‍ ജില്ലയിലെ ആളൂര്‍ സ്റ്റേഷനിലെ എസ്.എച്ച്.ഒ. ആയ കെ.എം വിനീഷിനെയാണ് എച്ച്.ഡി.ഇ.പി.…
മാലിന്യമുക്ത നവകേരളം:റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു
മണ്ണാര്‍ക്കാട് : മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെയും ഏപ്രില്‍ മാസത്തില്‍ തദ്ദേശഭരണവകുപ്പിനുവേണ്ടി ശുചിത്വമിഷന്റെ ഏകോപനത്തില്‍ വിവിധ ഏജന്‍ സികള്‍ സംഘടിപ്പിക്കുന്ന ‘വൃത്തി – 2025’ അന്താരാഷ്ട്ര കോണ്‍ക്ലേവിന്റെയും ഭാഗമാ യി ‘റീല്‍സ്’ മത്സരം സംഘടിപ്പിക്കുന്നു. മലയാളത്തിലുള്ള ഒരു മിനിട്ടോ അതില്‍ കുറവോ ദൈര്‍ഘ്യമുള്ള…
പൊലിസിനെ കണ്ട് എം.ഡി.എം.എ. പൊതിവിഴുങ്ങിയ യുവാവ് മരിച്ചു
കോഴിക്കോട് : പൊലിസിനെ കണ്ട് കൈയിലുണ്ടായിരുന്ന എം.ഡി.എം.എ. പൊതി വിഴുങ്ങി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് മരിച്ചു. കോഴിക്കാട് മൈാക്കാവ് ഇയ്യാടന്‍ ഷാനിദാണ് (28) മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ഇയാളെ പൊലിസ് ആശുപത്രി യില്‍ പ്രവേശിപ്പിച്ചത്. വിഴുങ്ങിയത് എം.ഡി.എം.എയാണെന്ന് പറഞ്ഞതോടെയാണ് പൊലിസ് ഇയാളെ…
അരകുര്‍ശ്ശി ഭഗവതി ആറാട്ടിനിറങ്ങി; മണ്ണാര്‍ക്കാട് പൂരത്തിന് തുടക്കമായി
മണ്ണാര്‍ക്കാട് : അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ആറാട്ടിനിറങ്ങിയതോടെ ഒരാഴ്ച നീളുന്ന മണ്ണാര്‍ക്കാട് പൂരത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. പൂരം പുറപ്പാട് ദിനമായ ഇന്നലെ രാ വിലെ ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് ശങ്കരനാരായണന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍ മികത്വത്തില്‍ താന്ത്രിക ചടങ്ങുകള്‍, പൂജകള്‍ എന്നിവ നടന്നു.…
ലോറികള്‍ തമ്മില്‍ കൂട്ടിയിച്ചു മൂന്ന് പേര്‍ക്ക് പരിക്ക്
കല്ലടിക്കോട്: ദേശീയപാത കല്ലടിക്കോട് മാപ്പിള സ്‌കൂളില്‍ ലോറികള്‍ തമ്മില്‍ കൂട്ടി യിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. ഇവരെ പാലക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളാച്ചിയില്‍ നിന്നുംകന്നുകാലികളെ കയറ്റി കൊണ്ടുവന്ന ലോറിയും, കോഴി ക്കോട് ഭാഗത്തു നിന്നും വന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്, കന്നുകാലികളെ…
അക്രമകാരികളായ പന്നികളെ കൊന്നൊടുക്കുന്നവര്‍ക്കുള്ള ഹോണറേറിയം വര്‍ധിപ്പിച്ചു
മണ്ണാര്‍ക്കാട് : പൊതുജനങ്ങളുടെ ജീവനും വസ്തുവകകള്‍ക്കും കൃഷിക്കും സൈ്വര്യ ജീവിതത്തിനും ഭീഷണിയാകുന്ന പന്നികളെ കൊന്നൊടുക്കുന്നവര്‍ക്ക് നല്‍കുന്ന ഹോണറേറിയം വര്‍ധിപ്പിച്ചു. പന്നികളെ കൊല്ലുവാന്‍ അംഗീകാരമുള്ള ഷൂട്ടര്‍മാര്‍ക്ക് അവയെ വെടിവെച്ച് കൊലപ്പെടുത്തിയാല്‍ 1500 രൂപ നിരക്കില്‍ ഹോണറേറിയം അനു വദിക്കും. ചത്ത മൃഗങ്ങളെ സംസ്‌കരിക്കുന്നതിന്…
ചെറുശ്ശേരി കുട്ടന്‍മാരാര്‍ക്ക് വാദ്യപ്രവീണ പുരസ്‌കാരം സമ്മാനിച്ചു
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് പൂരാഘോഷത്തിന്റെ ഭാഗമായി ആലിപ്പറമ്പ് ശിവരാമ പൊ തുവാളിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ വാദ്യപ്രവീണ പുരസ്‌കാരം മേളം കലാകാ രന്‍ ചെറുശ്ശേരി കുട്ടന്‍മാരാര്‍ക്ക് സമ്മാനിച്ചു. ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങ് എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ ജി.പ്രിയങ്ക…