ഏഴാമത് സാമ്പത്തിക സര്‍വ്വേ: ജനങ്ങള്‍ സഹകരിക്കണമെന്ന് അധികൃതര്‍
പാലക്കാട്:കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജനുവരി ഒന്ന് മുതല്‍ ഇക്കണോമിക് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് നടത്തിവരുന്ന ഏഴാം സാമ്പത്തിക സെന്‍സസുമായി ജനങ്ങള്‍ സഹകരിക്കണമെന്നും വിവരശേഖരണത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇക്കണോമിക് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് അധികൃതര്‍ അറിയിച്ചു. രാജ്യ ത്തിന്റെ സാമ്പത്തിക നയരൂപീകരണത്തിന്റെ ഭാഗമായാണ് സെന്‍സസ്…
കൊറോണ വൈറസ് പ്രതിരോധ പരിപാടികളുമായി കുമരംപുത്തൂര്‍ പഞ്ചായത്ത്
കുമരംപുത്തൂര്‍:കൊറോണ രോഗ ബാധിത പ്രദേശങ്ങളില്‍ നിന്നോ രോബാധിത പ്രദേശങ്ങള്‍ വഴിയോ നാട്ടിലേക്ക് എത്തിയ ആളുകളുടെ വിവരങ്ങള്‍ ശേഖരിക്കാനും ആവശ്യമായ സഹായങ്ങള്‍ നല്‍കാനും കൊറോണ വൈറസ് പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ച് ആലോചി ക്കുന്നതിനായി കുമരംപുത്തൂര്‍ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.ഇങ്ങനെ വരുന്ന…
ഭരണഘടന സംരക്ഷണ ഉപവാസ സമരം നാളെ കരിമ്പയില്‍ തുടങ്ങും
കരിമ്പ: ഹിന്ദുസ്ഥാന്‍ ഹമാരാ ഹേ എന്ന മുദ്രാവാക്യമുയര്‍ത്തി കോങ്ങാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി കരിമ്പ പള്ളി പ്പടിയില്‍ ഭരണഘടനാ സംരക്ഷണ ഉപവാസ സമരം നടത്തും. ഫെബ്രുവരി ഏഴിന് വൈകീട്ട് നാല് മണിക്ക് ആരംഭിക്കുന്ന സമരം എട്ടിന് വൈകീട്ട് നാല്…
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങണം: വിസ്ഡം സമ്മേളനം
മണ്ണാര്‍ക്കാട് : ഇന്ത്യന്‍ ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍ അതി ജീവിക്കാനും ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കാനുമുള്ള പ്രവര് ത്തനങ്ങളില് അവരുടേതായ പങ്ക് നിര്‍വഹിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് മണ്ണാര്‍ക്കാട് മണ്ഡലം സമിതി പള്ളി ക്കുന്നില് സംഘടിപ്പിച്ച പ്രഖ്യാപന സമ്മേളനം അഭിപ്രായപ്പെട്ടു. ലോകത്തിനു തന്നെ…
അനുസ്മരണ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
തച്ചനാട്ടുകര:സിപിഎം നേതാവായിരുന്ന എം ഉണ്ണിക്കുട്ടന്, നാരാ യണന്‍കുട്ടി,മുരളീധരന് എന്നിവരെ സിപിഎം തച്ചനാട്ടുകര ലോ ക്കല്‍ കമ്മിറ്റി അനുസ്മരിച്ചു.ഡോ സെബാസ്റ്റിയന് പോള്‍ ഉദ്ഘാടനം ചെയ്തു.കെ മുഹമ്മദ് അധ്യക്ഷനായി.കെ വി സുബ്രഹ്മണ്യന്,എന്‍ രാമകൃഷ്ണന്,എം പി കാളിദാസന്,പൊന്നത്ത് ഉമ്മര്‍,കെ രത്നകു മാര്‍,കെ ബിന്ദു,വി കൃഷ്ണന്‍കുട്ടി,പി ശ്രീധരന്,കെവി…
പയ്യനെടം എയുപി സ്കൂളില്‍ അറബിക് സെമിനാര്‍ സംഘടിപ്പിച്ചു
കുമരംപുത്തൂര്‍: പയ്യനെടം എയുപി സ്കൂള്‍ ആലിഫ് അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അറബിക് സെമിനാര്‍ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ അറബിക് അധ്യാപകര്‍ വരച്ച അറബിക് കാലി ഗ്രാഫിയുടെ പ്രദര്‍ശനവും വിവിധ മത്സരങ്ങളിലെ വിജയകള്‍ക്കു ള്ള ഉപഹാര സമര്‍പ്പണവും നടന്നു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ്…
കാട്ടുതീക്കെതിരെ ബോധവൽക്കരണ റാലിയും ഏകദിന ശില്പശാലയും സംഘടിപ്പിച്ചു.
നെന്മാറ: പ്രകൃതിസംരക്ഷണം ഭൂമിക്കും ഭാവിക്കും വേണ്ടി എന്ന ആശയത്തിലൂന്നി കാട്ടുതീക്കെതിരെ ബോധവല്‍ക്കരണ റാലിയും, ഏക ദിന ശില്പശാലയും സംഘടിപ്പിച്ചു. കേരള വനം വന്യജീവി വകുപ്പ് സോഷ്യല്‍ ഫോറസ്റ്ററി എറണാകുളം ഡിവിഷന്റേയും , നെന്മാറ സെന്റര്‍ ഫോര്‍ ലൈഫ് സ്ക്കില്‍സ് ലേര്ണിംഗിന്റേയും, നെന്മാറ…
കുഞ്ഞിന്റെ തള പൊട്ടിച്ചെടുത്ത രണ്ട് തമിഴ് സ്ത്രീകള്‍ പിടിയില്‍
മണ്ണാര്‍ക്കാട്: മുനിസിപ്പല്‍ ബസ് സ്റ്റാന്റിനകത്ത് ബസ് കാത്ത് നില് ക്കുകയായിരുന്ന യുവതിയുടെ കുഞ്ഞിന്റെ കാലിലെ മൂന്ന് ഗ്രാം വരുന്ന സ്വര്‍ണത്തള പൊട്ടിച്ചെടുത്ത സംഭവത്തില്‍ രണ്ട് തമിഴ് നാടോടി സ്ത്രീകളെ മണ്ണാര്‍ക്കാട് പോലീസ് പിടികൂടി. കോയമ്പ ത്തൂര്‍ ചെട്ടിപ്പാളയം സ്വദേശനികളായ കസ്തൂരി (29),കൗസല്യ…
വൃത്തിയുള്ളതും സുരക്ഷിതമായ ഭക്ഷണം ഏവരുടേയും അവകാശം-ഭക്ഷ്യ സുരക്ഷാ സെമിനാര്‍
പാലക്കാട് : വൃത്തിയുള്ളതും സുരക്ഷിതവുമായ ഭക്ഷണം എല്ലാവരുടേയും അവകാശമാണ്. ഗുണമേന്മയുള്ള വസ്തുക്കള്‍ കൊണ്ട് പാചകം ചെയ്താല്‍ മാത്രം ഗുണമേന്മയുള്ള ഭക്ഷണം ആകില്ല, ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്ന പരിസരം, താപനില, പുനരുപയോഗത്തിന്റെ ക്രമങ്ങള്‍ എന്നിവ കൂടി കൃത്യം ആയാലേ ഭക്ഷണം ആരോഗ്യകരമാക്കൂ. വൃത്തിയുള്ളതും സുരക്ഷിതവും…
‘സ്നേഹ നനവ്’ സമന്വയ പാലിയേറ്റീവ് ശില്പശാല സംഘടിപ്പിച്ചു
ശ്രീകൃഷ്ണപുരം: ബ്ലോക്ക് പഞ്ചായത്തിന്റെയും കടമ്പഴിപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ‘സ്നേഹ നനവ്’ സമന്വയ പാലിയേറ്റീവ് ശില്പശാല സംഘടിപ്പിച്ചു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് സമന്വയ പാലിയേറ്റീവ് സെക്കന്‍ഡറി യൂണിറ്റും പ്രൈമറി യൂണിറ്റുകളും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമായി ബ്ലോക്ക്…