തച്ചനാട്ടുകര:സിപിഎം നേതാവായിരുന്ന എം ഉണ്ണിക്കുട്ടന്‍, നാരാ യണന്‍കുട്ടി,മുരളീധരന്‍ എന്നിവരെ സിപിഎം തച്ചനാട്ടുകര ലോ ക്കല്‍ കമ്മിറ്റി അനുസ്മരിച്ചു.ഡോ സെബാസ്റ്റിയന്‍ പോള്‍ ഉദ്ഘാടനം ചെയ്തു.കെ മുഹമ്മദ് അധ്യക്ഷനായി.കെ വി സുബ്രഹ്മണ്യന്‍,എന്‍ രാമകൃഷ്ണന്‍,എം പി കാളിദാസന്‍,പൊന്നത്ത് ഉമ്മര്‍,കെ രത്‌നകു മാര്‍,കെ ബിന്ദു,വി കൃഷ്ണന്‍കുട്ടി,പി ശ്രീധരന്‍,കെവി നാരായണന്‍ എന്നിവര്‍ സംസാരിച്ചു.കണ്‍വീനര്‍ കെ രാമചന്ദ്രന്‍ സ്വാഗതവും ചെര്‍മാന്‍ കെവി സതീശന്‍ നന്ദിയും പറഞ്ഞു.പൂവ്വത്താണി സെന്റ റില്‍ നിന്നും ആരംഭിച്ച പ്രകടനം കാവുവട്ടം വഴി ചെത്തല്ലൂര്‍ സ്‌കൂള്‍ ജംഗ്ഷനില്‍ സമാപിച്ചുഅനുസ്മരണത്തിന്റെ ഭാഗമായി ചെത്തല്ലൂര്‍ എന്‍എന്‍എന്‍എം യുപി സ്‌കൂളില്‍ എം ഉണ്ണിക്കുട്ടന്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും പെരിന്തല്‍മണ്ണ അല്‍ശിഫ ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!