അട്ടപ്പാടിയില്‍ വിവിധയിടങ്ങളില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു
അഗളി : കനത്ത മഴയില്‍ അട്ടപ്പാടിയിലെ വിവിധഭാഗങ്ങളില്‍ മരം വീണ് ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു. ഷോളയൂര്‍ കോഴിക്കൂടത്ത് 20 വൈദ്യുതി തൂണുകള്‍ തകര് ന്നു. ഷോളയൂരില്‍ മൂന്നു ദിവസായി തുടരുന്ന മഴയില്‍ മരങ്ങള്‍വീണ് വൈദ്യുതി തടസ്സ പ്പെട്ടു. ആനവായ് അങ്കണവാടി കെട്ടിടത്തിന്…
നാല് ആഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്
കഴിഞ്ഞ ഒന്നര മാസത്തിനിടെ നടത്തിയത് 7,584 പരിശോധനകള്‍ മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നാലാഴ്ചയ്ക്കു ള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ ഭക്ഷ്യ സുരക്ഷാവകുപ്പ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളി…
ശിരുവാണി അണക്കെട്ട് റിവര്‍ സ്ലൂയിസ് ഉയര്‍ത്തി
മണ്ണാര്‍ക്കാട് : ശിരുവാണി അണക്കെട്ടിന്റെ് വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ച രാവിലെ 10ന് റിവര്‍ സ്ലൂയിസ് 40 സെന്റിമീറ്റര്‍ ആക്കി ഉയര്‍ത്തി. 50 സെന്റീ മീറ്റര്‍ ഉയര്‍ത്തുമെന്നാണ് അറിയിച്ചിരുന്നത്. ഡാമിന്റെ പരമാവധി ജലനിരപ്പ് 878.5 മീറ്ററാണെങ്കിലും 877 മീറ്ററിനുമുകളില്‍…
മാലിന്യമുക്തം നവകേരളം 2.0 നഗരസഭകളുടെ ശില്പശാല തുടങ്ങി
പറളി: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ നഗരസഭകളുടെയും രണ്ടു ദിവസത്തെ ശില്പശാലയ്ക്ക് പറളി ഗ്രാമപഞ്ചായത്ത് കല്യാണമണ്ഡപത്തിൽ തുടക്കമായി. നഗരസഭ സെക്രട്ടറിമാർ, ക്ലീൻ സിറ്റി മാനേജർമാർ, എക്സിക്യൂട്ടീവ് /അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ, ഹരിതകർമ്മ സേന കൺസർഷ്യം പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ…
കനത്ത മഴയില്‍ വീടുകള്‍ തകര്‍ന്നു
മണ്ണാര്‍ക്കാട് : താലൂക്കില്‍ കഴിഞ്ഞദിവസമുണ്ടായ കനത്തമഴയില്‍ ഒരു വീട് പൂര്‍ണ മായും രണ്ട് വീടുകള്‍ ഭാഗികമായും തകര്‍ന്നു. കരിമ്പ പഞ്ചായത്തിലെ കാഞ്ഞിരാനി കോട്ടപ്പുറം കണ്ണന്റെ വീടാണ് പൂര്‍ണമായും തകര്‍ന്നത്. ബുധനാഴ്ച വൈകിട്ട് നാലുമ ണിയോടെയായിരുന്നു സംഭവം. വീട്ടുകാര്‍ പുറത്തായിരുന്നതിനാല്‍ അപകടമുണ്ടാ യില്ല.…
ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി
തെങ്കര: കോണ്‍ഗ്രസ് തെങ്കര മണ്ഡലം കമ്മറ്റി നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടി അനു സ്മരണം സംഘടിപ്പിച്ചു. ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ആറ്റക്കര ഹരിദാസ് അധ്യക്ഷ നായി. നേതാക്കളായ കുരിക്കള്‍ സെയ്ത്, ഗിരീഷ് ഗുപ്ത,…
വില്ലേജ് ഓഫിസുകളിലെ സേവനങ്ങള്‍ വേഗത്തിലാക്കണമെന്ന് എന്‍.സി.പി
മണ്ണാര്‍ക്കാട് : എന്‍.സി.പി. മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി യോഗം ചേര്‍ന്നു. വില്ലേജ് ഓഫിസിലെ സേവനങ്ങള്‍ വേഗത്തിലാക്കണമെന്നും കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവരും സര്‍വേ നടത്തുന്നതിനും ആവശ്യമായ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന നിര്‍വാഹക സമിതി അംഗം ഷൗക്കത്തലി കുളപ്പാടം ഉദ്ഘാടനം ചെയ്തു.…
വട്ടമണ്ണപ്പുറം സ്കൂളിലെ കാര്‍ഷിക ക്ലബ് പച്ചക്കറി കൃഷിയിറക്കി
അലനല്ലൂര്‍ : ഉച്ചഭക്ഷണ പദ്ധതിയിലേക്കുള്ള പച്ചക്കറികള്‍ക്കായി കൃഷിയിറക്കി വട്ടമണ്ണപ്പുറം എ.എം.എല്‍.പി. സ്കൂളിലെ കാര്‍ഷിക ക്ലബ് അംഗങ്ങള്‍. സ്കൂള്‍ വളപ്പി ലെ 30 സെന്റ് സ്ഥലത്താണ് ഇവര്‍ വിത്തിറക്കിയത്. മുളക്, മത്തന്‍, കുമ്പളം, വെണ്ട, പയര്‍, ചീര, തക്കാളി, പപ്പായ, ചിരങ്ങ എന്നീ…
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന: 37 സ്ഥാപനങ്ങള്‍ക്ക് പിഴചുമത്തി
പാലക്കാട് : ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന് ലൈഫ് പദ്ധതിയുടെ ഭാഗമായി ജൂലൈ 17,18 തീയതികളില്‍ സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷല്‍ സ്ക്വാഡി ന്റെ ഭാഗമായി പാലക്കാട് ജില്ലയില്‍ ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ വി.ഷണ്മു ഖന്റെ നേതൃത്വത്തില്‍ ആറ് സ്ക്വാഡുകള്‍ രൂപീകരിച്ച് ഹോട്ടല്‍,…
പോളിടെക്നിക് റെഗുലര്‍ ഡിപ്ലോമ ജില്ലാതല കൗണ്‍സിലിങ് 22മുതല്‍
മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍/സ്വാശ്രയ പോളിടെക്നിക് കോളെജു കളിലേക്ക് നിലവില്‍ ഒഴിവുള്ള റെഗുലര്‍ സീറ്റുകളിലേക്ക് ജൂലൈ 22 മുതല്‍ 25 വരെ പാലക്കാട് സര്‍ക്കാര്‍ പോളിടെക്നിക് കോളെജിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ വച്ച് കൗണ്‍സിലിങ് നടത്തും. ജൂലൈ 22ന് രാവിലെ ഒമ്പതിന്…