പോളിടെക്‌നിക് റെഗുലര്‍ ഡിപ്ലോമ ജില്ലാതല കൗണ്‍സിലിങ് 22മുതല്‍

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍/സ്വാശ്രയ പോളിടെക്‌നിക് കോളെജു കളിലേക്ക് നിലവില്‍ ഒഴിവുള്ള റെഗുലര്‍ സീറ്റുകളിലേക്ക് ജൂലൈ 22 മുതല്‍ 25 വരെ പാലക്കാട് സര്‍ക്കാര്‍ പോളിടെക്‌നിക് കോളെജിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ വച്ച് കൗണ്‍സിലിങ് നടത്തും. ജൂലൈ 22ന് രാവിലെ ഒമ്പതിന്…

ആലത്തൂരില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു

ആലത്തൂര്‍ : കാട്ടുശ്ശേരി വാവോലിയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു. വിദ്യാ ര്‍ഥികള്‍ക്ക് നിസാര പരിക്കേറ്റു. 24 കുട്ടികള്‍ ബസില്‍ ഉണ്ടായിരുന്നു. ഇന്ന് രാവിലെ 4.15ഓടെയായിരുന്നു സംഭവം. ആലത്തൂര്‍ എ.എസ്.എം.എം. ഹൈസ്‌കൂള്‍ ബസാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. ആലത്തൂ…

ഉദ്യാനത്തിന് അഴകോകാം..! വിദ്യാര്‍ഥി കള്‍ പഠിച്ചു, കൊക്കെഡാമ നിര്‍മിക്കാ ന്‍

വെട്ടത്തൂര്‍ : ജാപ്പനീസ് ചെടിപരിപാലന രീതിയായ കൊക്കെഡാമ അഥവാ പായല്‍പന്ത് നിര്‍മിച്ച് വെട്ടത്തൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. വളണ്ടിയ ര്‍മാര്‍. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ശ്രമം വിജയമായതിന്റെ സന്തോഷത്തി ലാണ് ഇവര്‍. മണ്ണ്, കമ്പോസ്റ്റ്, ചകിരിച്ചോര്‍ എന്നിവ ചേര്‍ത്ത നടീല്‍മിശ്രിതം പന്തുപോലെ…

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; 5 ദിവസം മഴയ്ക്ക് സാധ്യത

മണ്ണാര്‍ക്കാട് : കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടി/മിന്നല്‍/കാറ്റോടു കൂ ടിയ മിതമായ/ഇടത്തരം മഴയ്ക്കും ഒറ്റപെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപെട്ട സ്ഥലങ്ങളില്‍ ഇന്നും നാളെയും അതിശക്തമായ മഴയ്ക്കും അടുത്ത 4 ദിവസം…

നെല്ലിപ്പുഴ മുതല്‍ ആനമൂളി വരെ വഴിനീളെ കുഴികള്‍; വാഹനയാത്രയോ കഠിനം

മണ്ണാര്‍ക്കാട് : കുഴികള്‍ കാരണം നെല്ലിപ്പുഴ – ആനമൂളി റോഡില്‍ യാത്രവെല്ലുവിളിയാ കുന്നു. ഇരുചക്രവാഹനങ്ങള്‍ മുതല്‍ ബസുകള്‍, ചരക്കുലോറികള്‍ ഉള്‍പ്പടെയുള്ള വലി യ വാഹനങ്ങള്‍ വരെ അനുഭവിക്കുന്ന യാത്രാക്ലേശം ചെറുതല്ല. മാത്രമല്ല മണ്ണാര്‍ക്കാട് നിന്നും ചുരംപാത വരെയെത്താനും സമയമേറെ വേണ്ടി വരുന്നു.…

മലപ്പുറം ജില്ലയിൽ  മൂന്ന് മലമ്പനി  കേസുകൾ സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ മൂന്ന് മലമ്പനി കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു. പൊന്നാനിയിൽ ഒരു മലമ്പനി കേസ് കണ്ടെത്തിയതിന്റെ അടിസ്ഥാന ത്തിൽ ആരോഗ്യ പ്രവർത്തകർ പ്രദേശത്ത് ഗൃഹസന്ദർശന സർവ്വേ…

ട്രെയിന്‍ വരുന്നതിനിടെ പാളത്തിലേക്ക് വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

പാലക്കാട് : ട്രെയിന്‍ വരുന്നതിനിടെ റെയില്‍വേ പാളത്തിലേക്ക് തലചുറ്റിവീണ യുവ തി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ പാലക്കാട് ജംങ്ഷന്‍ റെയില്‍വേ സ്റ്റേഷനിലായിരുന്ന സംഭവം. വിവേക് എക്‌സ്പ്രസില്‍ കയറാന്‍ കാത്തു നിന്ന പെരുവെമ്പ് സ്വദേശി നന്ദിനി (22) ആണ് പാളത്തിലേക്ക്…

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു

പാലക്കാട്: കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനമനുസരിച്ച് വയനാട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് (17.07.2024) റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഓറഞ്ച് അലർട്ട് 17-07-2024: പത്തനംതിട്ട, കോട്ടയം, എറണാകുളം,…

അന്തരിച്ചു

മണ്ണാര്‍ക്കാട്: കൊമ്പം ചേരേങ്ങല്‍തൊടി മുഹമ്മദ് കുട്ടി (67) അന്തരിച്ചു.ഭാര്യ നടകള ത്തില്‍ സഫിയ. മക്കള്‍:ഫാരിസ്(ദുബൈ), ഫിയാസ്(ദുബൈ), ഫര്‍സാന. മരുമക്കള്‍: അബ്ദുല്‍സലാം(അബുദാബി), ഹസ്‌ന, ഷഹ്ന.

ശിരുവാണി ഡാം റിവര്‍ സ്ലൂയിസ് നാളെ 50 സെ.മീ. ആക്കി ഉയര്‍ത്തും

ശിരുവാണി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യ ത്തില്‍ നാളെ (ജൂലൈ 18ന് ) രാവിലെ 10ന് റിവര്‍ സ്ലൂയിസ് 50 സെന്റിമീറ്റര്‍ ആക്കി ഉയര്‍ത്തുമെന്ന് ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ എഞ്ചീനിയര്‍ അറിയിച്ചു. ഡാമില്‍ നിന്നും പുഴയിലേക്ക് 1.416 ക്യുസെക്സ് വെള്ളം…

error: Content is protected !!