പൊതു സ്ഥലങ്ങള്‍ അണു വിമുക്തമാക്കി

തച്ചനാട്ടുകര:കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഫയര്‍ഫോഴ്‌സ് തച്ചനാട്ടുകരയിലെ പൊതുസ്ഥലങ്ങള്‍ ശുചീകരിച്ചു.ഗാമ പഞ്ചായ ത്ത് ഓഫീസ്, നാട്ടുകല്‍ പോലീസ് സ്റ്റേഷന്‍, റേഷന്‍ കടകള്‍, എ.ടി.എം കൗണ്ടറുകള്‍, ബാങ്ക് പരിസരങ്ങള്‍ പൊതുനിരത്തുകള്‍ എന്നിവിടങ്ങളാണ് ശുചീകരിച്ചത്. മണ്ണാര്‍ക്കാട് ഫയര്‍ അന്റ് റെസ്‌ക്യു സ്റ്റേഷന്‍ അസി.സ്റ്റേഷന്‍ ഓഫീസര്‍…

വിവിധ സ്ഥലങ്ങള്‍ ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ അണുവിമുക്തമാക്കി

തച്ചനാട്ടുകര: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ട്രോമാകെയര്‍ നാട്ടുകല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ തച്ചനാട്ടുകര പഞ്ചായ ത്തിലെ വിവിധ പ്രദേശങ്ങള്‍ അണുവിമുക്തമാക്കി. നാട്ടുകല്‍ പോലീസ് സ്റ്റേഷന്‍ പരിസരവും വാഹനങ്ങളും, തച്ചനാട്ടുകര പ്രാഥ മിക ആരോഗ്യ കേന്ദ്രം, നാട്ടുകല്‍ റേഷന്‍ ഷോപ്പ്, ഇസാഫ് ബാങ്ക്,…

വൈറ്റ്ഗാര്‍ഡ് അംഗങ്ങള്‍ക്ക് മാസ്‌ക്കും ഗ്ലൗസും നല്‍കി

മണ്ണാര്‍ക്കാട്: അജ്മാന്‍ കെ.എം.സി.സി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി സര്‍ജിക്കല്‍ മാസ്‌ക്കും ഗ്ലൗ്‌സും നിയോജക മണ്ഡലത്തില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന വൈറ്റ് ഗാര്‍ഡിന് നല്‍കി.നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ഷമീര്‍ പഴേരി വൈറ്റ് ഗാര്‍ഡ് മണ്ഡലം ക്യാപ്റ്റന്‍ സക്കീര്‍ മുല്ലക്കലിന്…

ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ച് മന്ത്രി എ കെ ബാലന്‍

പാലക്കാട്: ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ സ്ത്യുതര്‍ഹമായ സേവനമാണ് കാഴ്ചവയ്ക്കുന്നതെന്ന് മന്ത്രി എ കെ ബാലന്‍.ഏതൊരു പ്രതിസന്ധിഘട്ടത്തിലും മറ്റേത് വിഭാഗങ്ങളില്‍ നിന്നു വ്യത്യസ്ത മായി സ്വമേധയ മുന്നോട്ടുവന്നുള്ള ആരോഗ്യ വകുപ്പിന്റെ പ്രവര്‍ ത്തനം ശ്ലാഘനീയമാണെന്നും മന്ത്രി പറഞ്ഞു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍…

വാഷും വാറ്റുപകരണങ്ങളും പിടികൂടി നശിപ്പിച്ചു

അട്ടപ്പാടി: ചാരായം വാറ്റുന്നതിനായി വനത്തിനുള്ളിലെ പാറക്കൂട്ട ത്തില്‍ ഒളിപ്പിച്ച് വെച്ചിരുന്ന 635 ലിറ്റര്‍ വാഷും വാറ്റുപകര ണങ്ങളും എക്‌സൈസ് കണ്ടെത്തി നശിപ്പിച്ചു.ഷോളയൂര്‍ വരടിമല എസ്‌റ്റേ റ്റിലെ മേല്‍തോട്ടത്തിന് സമീപത്തെ വനത്തില്‍ അഗളി എക്‌സൈ സ് റേഞ്ച് ഉദ്യാഗസ്ഥര്‍ ഇന്നലെ രാവിലെ എട്ടരയോടെ…

വിശപ്പുരഹിത കേരളം, ജനകീയ ഹോട്ടല്‍ പദ്ധതിക്ക് പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് 3.4 ലക്ഷം രൂപ അനുവദിച്ചു

പാലക്കാട് : ബ്ലോക്ക് പഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതിക്ക് തുടക്കമായി. കേരള സര്‍ക്കാറിന്റെ പന്ത്രണ്ട് ഇന പരിപാടിയില്‍ ഉള്‍പ്പെടുത്തി 20 രൂപക്ക് ഉച്ചഭക്ഷണം നല്‍കുന്ന വിശപ്പുരഹിത കേരളം, ജനകീയ ഹോട്ടല്‍ പദ്ധതിക്ക് പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് 3.4 ലക്ഷം രൂപ അനുവദിക്കാന്‍…

ലോക്ക് ഡൗണ്‍: ഇന്ന് 10 പേരെ അറസ്റ്റ് ചെയ്തു

പാലക്കാട്: കോവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ന് (ഏപ്രില്‍ 4 ന് രാവിലെ 11. 30 വരെ) ജില്ലയില്‍ പോലീസ് നടത്തിയ പരിശോധന യില്‍ 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി…

റേഷന്‍ വിതരണത്തില്‍ കൃത്രിമം കാണിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും

പാലക്കാട്: കോവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക്ഡൗ ണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ റേഷന്‍ കാര്‍ഡുടമ കള്‍ക്ക് സൗജന്യമായി നല്‍കുന്ന റേഷന്‍ വിതരണത്തില്‍ തൂക്കത്തിലോ മറ്റോ കൃത്രിമം കാണിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍ വിതരണത്തില്‍…

കോവിഡ് 19: ഈ ഘട്ടത്തില്‍ നിയന്ത്രണങ്ങളല്ലാതെ മുന്നിലില്ല; നിരീക്ഷണവുമായി ബന്ധപ്പെട്ടുള്ള കര്‍ശന നിലപാട് തുടരും- മന്ത്രി എ.കെ ബാലന്‍

പാലക്കാട് : കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ നില വില്‍ നിയന്ത്രണങ്ങളല്ലാതെ മറ്റൊരു വഴിയും മുന്നിലില്ലെന്നും നിരീക്ഷണവുമായി ബന്ധപ്പെട്ടുള്ള കര്‍ശന നിലപാട് തുടരുമെന്നും പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്കക്ഷേമ- നിയമ- സാംസ്‌ക്കാരിക- പാര്‍ലമെന്റികാര്യ മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ജില്ലയില്‍ നിലവില്‍ ആറ്…

ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥീരികരിച്ചു;രോഗബാധിതരുടെ എണ്ണം ഏഴായി

പാലക്കാട്:ജില്ലയില്‍ ഇന്ന്( ഏപ്രില്‍ 4) ഒരാള്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ ജില്ലയിലെ കോവിഡ് 19 ബാധിതരുടെ എണ്ണം മൊത്തം ഏഴായി. 65 കാരനായ പാലക്കാട് കാവില്‍പ്പാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം ഫെബ്രുവരി, മാര്‍ച്ച്…

error: Content is protected !!